"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശം.[[ആലപ്പുഴ]], [[ത്^ശ്ശൂർതൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങൾ ഉണ്ട്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. മഴക്കാലത്ത് ആളൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന ഈ കോൾപ്പാടങ്ങൾ നിരവധി ദേശാടന പക്ഷികളൂടെ ആവാസ കേന്ദ്രങ്ങളാണ്.പല തരം മത്സ്യങ്ങളും പാടങ്ങളിൽ പെറ്റു പെരുകും.മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച [[തേവ് യന്ത്രങ്ങൾ]] ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ പറ [[പറമോട്ടോർ|മോട്ടോറുകൾ]] മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ [[കൃഷി]] സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്.തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ [[മട]]വീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത [[പൊക്കാളി]] കൃഷി ഇവിടെ ചെയ്തു വരുന്നു.
 
==പ്രത്യേകതകൾ==
ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും [[റംസർ സൈറ്റ്|റംസർ സൈറ്റുകളായി]] പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്