"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}<!-- End Infobox -->
ലോകത്തിലെ ഏറ്റവും ചെറിയ [[നായ]] ജനുസ്സാണ് '''ചിഹ്വാഹ'''. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തില്‍ നിന്നാണ് ചിഹ്വാഹ എന്ന പേര്‍ ജനുസ്സിന് ലഭിച്ചത്. [[ചൈനീസ് ഹെയര്‍ലെസ്സ്]] എന്ന നായ ജനുസ്സില്‍ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂണ്ഡമായിരുന്നപ്പോള്‍ ഏഷ്യയില്‍ നിന്നും[[ അലാസ്ക|അലാസ്കയിലൂടെ]] അമേരിക്കയിലെത്തിയ ചൈനീസ് ഹെയര്‍ലെസ്സ് നായകള്‍ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കന്‍ കെന്നല്‍ ക്ലബ്ബില്‍ ആദ്യത്തെ ചിഹ്വാഹ ചേര്‍ക്കപ്പെട്ടത് 1905ലാണ്.<ref>[http://mdmd.essortment.com/chihuahuasfacts_rfey.htm ചിഹ്വാഹയെപ്പറ്റിയുള്ള വിവരങള്‍]</ref>
[[Image:Little Man Chihuahua by David Shankbone.jpg|left|thumb|ചിഹ്വാഹ]]
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/ചിഹ്വാഹ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്