"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 16:
*പുസ്തകങ്ങൾ വെറും ജഡവസ്തുക്കളല്ല; അവയ്ക്കു ജന്മം നൽകിയ ആത്മാവിലെ ഉയിരിന്റെ വല്ലഭത്വം അവയിലുണ്ട്; എന്നല്ല, അവയെ ജനിപ്പിച്ച ബുദ്ധിയുടെ ശക്തിയുടേയും സത്തയുടേയും അതിശുദ്ധരൂപത്തെ ചെറുകുപ്പിയിലെന്നപോലെ അവ സംവഹിക്കുന്നു.
*സിദ്ധാന്തബഹുലതയുടെ സമസ്തവാതങ്ങൾക്കുമൊപ്പം സത്യം കൂടി പോർക്കളത്തിൽ തുറന്നു വിടപ്പെട്ടിരിക്കുമ്പോൾ, ലൈസൻസുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന നാം അവളുടെ ശക്തിയിൽ സംശയം പ്രകടിപ്പിക്കുകയെന്ന തെറ്റു ചെയ്യുന്നു. സത്യത്തെ നുണയുമായി മല്ലടിക്കാൻ അനുവദിക്കുകയാണ് നമുക്കു ചെയ്യാവുന്നത്; സ്വതന്ത്രമായ തുറന്ന ഏറ്റുമുട്ടലിൽ സത്യം എന്നാണ് നുണയോടു തോറ്റിരിക്കുന്നത്?
|