"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:Areopagitica 1644 gobeirne.jpg|thumb|100px|right|"അരിയോപജിറ്റിക്ക"-യുടെ 1644-ലെ പതിപ്പിന്റെ ഒന്നാം പുറം]]
 
അനാവശ്യനിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മുദ്രണസ്വാതന്ത്ര്യത്തെ പിന്തുണച്ച് [[ഇംഗ്ലീഷ്]] സാഹിത്യകാരനായ [[ജോൺ മിൽട്ടൺ]] 1644-ൽ എഴുതിയ പ്രബന്ധമാണ് '''''അരിയോപജിറ്റിക്ക''''' (Areopagitica)‌. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റേയും പത്രസ്വാതന്ത്ര്യത്തിന്റെയും താത്ത്വിക നീതീകരണം എന്ന നിലയിൽ എക്കാലത്തേയും ഏറ്റവും പ്രസിദ്ധവും ശക്തവുമായ രചനയായി ഇതു കണക്കാക്കപ്പെടുന്നു. പ്രസിദ്ധീകരണരംഗത്തെ ലൈസൻസ് സംവിധാനത്തിന്റേയും സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെതിരെയാണ്കൊണ്ടുവരുന്നതിനെതിരെയി പാർലമെന്റിനോടുള്ള അഭ്യർത്ഥനയായാണ് [[ജോൺ മിൽട്ടൺ|മിൽട്ടൺ]] ഈ പ്രബന്ധം രചിച്ചത്.<ref>William J Long, English Literature, Its History and Significance for the Life of English Speaking World(പുറം 213)</ref>മിൽട്ടന്റെ ഗദ്യരചനകളിൽ ഏറ്റവും ഉദാത്തമായതെന്ന് ഈ പ്രബന്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref>[[വിൽ ഡുറാന്റ്|വിൽ]], & ഏരിയൽ ഡുരാന്റുമാർ, ലൂയി 14-ആമന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] എട്ടാം ഭാഗം(പുറങ്ങൾ 224-26)</ref>
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്