"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
*പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ല. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുന്നു; പുസ്തകത്തെ നശിപ്പിക്കുന്നവനാകട്ടെ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിശേഷബുദ്ധിയെ തന്നെ കൊല്ലുന്നു.
 
*നല്ല പുസ്തകം ഒരു നായകചേതനയുടെ ജീവരക്തമാണ്; ജീവിതത്തിനപ്പുറമുള്ള ജീവനു വേണ്ടി അത് ബോധപൂർവം സ്വരുക്കൂട്ടി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
*സിദ്ധാന്തബഹുലതയുടെ സമസ്തവാതങ്ങൾക്കുമൊപ്പം സത്യം കൂടി പോർക്കളത്തിൽ തുറന്നു വിടപ്പെട്ടിരിക്കുമ്പോൾ, ലൈസൻസുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന നാം അവളുടെ ശക്തിയിൽ സംശയം പ്രകടിപ്പിക്കുകയെന്ന തെറ്റു ചെയ്യുന്നു. സത്യത്തെ നുണയുമായി മല്ലടിക്കാൻ അനുവദിക്കുകയാണ് നമുക്കു ചെയ്യാവുന്നത്; സ്വതന്ത്രമായ തുറന്ന ഏറ്റുമുട്ടലിൽ സത്യം എന്നാണ് നുണയോടു തോറ്റിരിക്കുന്നത്?
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്