"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
{{quote|എതിരാളിയെ കുതിച്ചു ചാടി നേരിടുന്നതിനു പകരം പോരാട്ടത്തിൽ നിന്ന് ഒളിച്ചോടി സന്യാസിക്കാൻ പോകുന്ന നന്മയെ പുകഴ്ത്താൻ എനിക്കാവില്ല; നിത്യജീവന്റെ പുഷ്പഹാരത്തിനു വേണ്ടിയുള്ള ഒട്ടത്തിന്റെ വഴി പൊടിയും ഉഷ്ണവും ഇല്ലാത്തതല്ല.}}
 
{{quote|സത്യം ഒരിക്കൽ അവളുടെ ദിവ്യനാഥനോടൊപ്പം ലോകത്തിലേക്കു വരുക തന്നെ ചെയ്തു. അപ്പോൾ അവൾ രൂപവതിയും നയനഹാരിയും ആയിരുന്നു: എന്നാൽ അവന്റെ ആരോഹണത്തിനും, ശിഷ്യന്മാരുടെ നിത്യനിദ്രയ്ക്കും ശേഷം പിറന്ന വഞ്ചകന്മാരുടെ വർഗ്ഗം......അവളുടെ കമനീയഗാത്രത്തെ സഹസ്രശകലങ്ങളായി ചീന്തി നാലു ദിക്കുകളിലും ചിതറിച്ചു. അക്കാലം മുതൽ സത്യത്തിന്റെ ദുഖിതരായ സ്നേഹിതർ, ഛിന്നമാക്കപ്പെട്ട അവളുടെ ശരീരത്തിന്റെ അംഗങ്ങൾ തേടി നടന്നു കിട്ടാവുന്നവ സ്വരുക്കൂട്ടി. അവ മുഴുവൻ ഇനിയും കണ്ടുകിട്ടിയിട്ടില്ല....അവളുടെ നാഥന്റെ രണ്ടാം വരവിനു മുൻപ് അവയെല്ലാം കണ്ടുകിട്ടാനും പോകുന്നില്ല[...]}}
 
{{quote|മറ്റെല്ലാ സ്വാതന്ത്ര്യത്തിനും ഉപരി മനഃസാക്ഷിയനുസരിച്ച് സ്വതന്ത്രമായി അറിയാനും, ഉരിയാടാനും, വാദിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കു തരുക.}}
 
==അവലംബം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്