"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
==ഉദ്ധരണികൾ==
 
{{quote|പുസ്തകങ്ങൾ വെറും ജഡവസ്തുക്കളല്ല; അവയ്ക്കു ജന്മം നൽകിയ ആത്മാവിന്റെആത്മാവിലെ ഉയിരിന്റെ വല്ലഭത്വം അവയിലുണ്ട്; എന്നല്ല, അവയെ ജനിപ്പിച്ച ബുദ്ധിയുടെ ശക്തിയുടേയും സത്തയുടേയും അതിശുദ്ധരൂപത്തെ ചെറുകുപ്പിയിലെന്നപോലെ അവ സംവഹിക്കുന്നു.}}
 
{{quote|പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ല. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുന്നു; പുസ്തകത്തെ നശിപ്പിക്കുന്നവനാകട്ടെ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിശേഷബുദ്ധിയെ തന്നെ കൊല്ലുന്നു.}}
 
{{quote|സിദ്ധാന്തബഹുലതയുടെ സമസ്തവാതങ്ങൾക്കുമൊപ്പം സത്യം കൂടി പോർക്കളത്തിൽ തുറന്നു വിടപ്പെട്ടിരിക്കുമ്പോൾ, ലൈസൻസുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിഏർപ്പെടുത്തുന്ന നാം അവളുടെ ശക്തിയിൽ സംശയം പ്രകടിപ്പിക്കുന്ന നാംപ്രകടിപ്പിക്കുകയെന്ന തെറ്റു ചെയ്യുന്നു. സത്യത്തെ നുണയുമായി മല്ലടിക്കാൻ അനുവദിക്കുകയാണ് നാംനമുക്കു ചെയ്യേണ്ടത്ചെയ്യാവുന്നത്; സ്വതന്ത്രമായ തുറന്ന ഏറ്റുമുട്ടലിൽ സത്യം എന്നാണ് നുണയോടു തോറ്റിരിക്കുന്നത്?}}
 
{{quote|എതിരാളിയെ കുതിച്ചു ചാടി നേരിടുന്നതിനു പകരം പോരാട്ടത്തിൽ നിന്ന് ഒളിച്ചോടി സന്യാസിക്കാൻ പോകുന്ന നന്മയെ പുകഴ്ത്താൻ എനിക്കാവില്ല; നിത്യജീവന്റെ പുഷ്പഹാരത്തിനു വേണ്ടിയുള്ള ഒട്ടത്തിന്റെ വഴി പൊടിയും ചൂടുംഉഷ്ണവും ഇല്ലാത്തതല്ല.}}
 
==അവലംബം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്