"ശിവ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kkm010 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
info box correction
വരി 3:
| image = Replace this image male.svg <!-- Only freely-licensed images may be used to depict living people. See [[WP:NONFREE]]. -->
| image_size = 150px |
| name = ശങ്കർശിവ നാടാർ
| caption =
| birth_date = 1945<ref>{{cite book|title=Famous Indians of the 20<sup>th</sup> century|publisher=Pustak Mahal|last=Sharma|first=Vishwamitra|year=2003|location=[[New Delhi]] |isbn=8122308295|pages=220}}</ref>
വരി 10:
| networth = {{loss}}[[United States dollar|US$]]3.9 [[1,000,000,000 (number)|billion]] (2008)<ref name="2008global">{{cite web|title = The World's Billionaires #277 Shiv Nadar|work = [[Forbes.com]]|publisher = [[Forbes]]|date = [[2008-03-05]]|url = http://www.forbes.com/lists/2008/10/billionaires08_Shiv-Nadar_0RUU.html|accessdate = 2008-03-28 }}</ref>
| spouse = കിരൺ നാടാർ
| children = ഒന്ന്റോഷ്‌നി നാടാർ
| website = [http://www.hcl.in/shiv-nadar.asp ഔദ്യോഗിക ജീവചരിത്രം]
| footnotes =
}}
 
ഇന്ത്യയിലെ ഐ.ടി കമ്പനിയായ [[HCL|എച്ച്.സി.എൽ ടെക്നോളജിസിന്റെ]] ചെയർമാനും ഒരു വ്യവസായിയുമാണ് '''ശിവ്ശിവ നാടാർ'''. ({{lang-ta|சிவ நாடார்}}). എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് [[Padma Bhushan|പത്മഭൂഷൻ]] പുരസ്കാരം ലഭിച്ചു. <ref name="rediff2001">{{cite web|url=http://www.rediff.com/money/2001/aug/09nadar.htm|title=Shiv Nadar completes 25 years of success|publisher=[[Rediff]]|author=Arvind Padmanabham| accessdate=2008-03-26}}</ref> 1990 മുതൽ അദ്ദേഹം എസ്.എസ്.എൻ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേർന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവർത്തിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ശിവ_നാടാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്