"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Gita_Govindam}}
12 -13 നൂറ്റാണ്ടുകളിൽ [[ഒറീസ്സ|ഒറീസ്സയിൽ]] ജീവിച്ചിരുന്ന [[ജയദേവൻ]] എഴുതിയ [[സംസ്കൃതചരിത്രകാവ്യങ്ങൾ|സംസ്കൃത കാവ്യ]] പ്രബന്ധമാണ് [[ഗീതഗോവിന്ദം]]. ഇത് [[കേരളം|കേരളത്തിൽ]] '''അഷ്ടപദി''' എന്ന പേരിലും അറിയപ്പെടുന്നു. ജയദേവസരസ്വതി എന്നും ഗീതഗോവിന്ദത്തെ വിളിക്കാറുണ്ട്. ഇതിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുള്ളതിനാലാണ് ഈ കൃതിക്ക് അഷ്ടപദി എന്ന പേര് സിദ്ധിച്ചത്. കേരളീയ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിൽ]] കൊട്ടിപ്പാടി സേവകൊട്ടിപ്പാടിസേവ, [[സോപാന സംഗീതം]], എന്നിവയ്ക്ക് ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് പാടുന്നത്.
[[Image:Westindischer Maler um 1550 001.jpg|thumb|250px|ഗീതാഗോവിന്ദത്തിന്റെ 1550 ൽ എഴുതപ്പെട്ട ഒരു കൈയെഴുത്തുപ്രതിയുടെ പുറംചട്ട]]
{{wikisource|ഗീതഗോവിന്ദം}}
വരി 6:
==ജയദേവ കവി ==
{{പ്രലേ|ജയദേവൻ}}
ഇന്നത്തെ [[ഒറീസ്സ|ഒറീസാ]] സംസ്ഥാനത്തിലെ ഖുർദ ജില്ലയിലെ കെന്ദുലി എന്ന ഗ്രാമത്തിലാണ് ജയദേവൻ ജനിച്ചത്. ജയദേവ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥനാമം. 12 -13 നൂറ്റാണ്ടുകളാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് കരുതപ്പെടുന്നു. ജയദേവന്റെ മാതാ പിതാക്കൾ ഭോജഭോജദേവനും ദേവനും വാമ ദേവിയുമായിരുന്നുവാമദേവിയുമായിരുന്നു. [[കൃഷ്ണൻ|കൃഷ്ണഭക്തനായിരുന്ന]] ജയദേവൻ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു എന്ന് പറയപ്പെടുന്നു. ഏഴാമത്തെ അഷ്ടപദിയിലെ എട്ടാമത്തെ പദത്തിലെ "കിന്ദുവില്വസമുദ്ര സംഭവരോഹിണീരമണേന" എന്ന പ്രയോഗം കൊണ്ട് ജയദേവ കവി ജനിച്ചത് "കിന്ദുവില്വം" എന്ന സ്ഥലത്താണെന്നു സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. 12 -ആം നൂറ്റാണ്ടിൽ വംഗദേശം (ബംഗാൾ) ഭരിച്ചിരുന്ന ലക്ഷ്മണ സേനന്റെ സദസ്യരായിരുന്ന "പഞ്ചരത്നകവികളിൽ" ഒരാളായിരുന്നു ജയദേവകവി.ജയദേവൻ ജനിച്ചത് ഒരു [[ബുദ്ധമതം|ബുദ്ധ]] കുടുംബത്തിലായിരുന്നു എന്നും ഒരു വാദമുണ്ട്. [[കൊണാർക്ക് സൂര്യക്ഷേത്രം|കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിനു]] സമീപമുള്ള കൂർമ്മപടക എന്ന സ്ഥലത്ത് നിന്നാണ് ജയദേവന് വിദ്യാഭ്യാസം സിദ്ധിച്ചത് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നു. ഒരു [[ദേവദാസി]] ആയിരുന്ന പദ്മാവതിയെയാണ് ജയദേവൻ [[വിവാഹം]] കഴിച്ചത്.അദ്ദേഹം "അജോയ്" എന്നു പേരുള്ള നദീതീരത്തു വച്ച് സമാധിയടയുകയാണുണ്ടായത്.
 
== പ്രതിപാദ്യ വിഷയം ==
ശ്രീ മഹാ ഭാഗവതത്തിലെ ദശമ സ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് ഗീതാ ഗോവിന്ദത്തിന്റെഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതാ ഗോവിന്ദം തുടങ്ങുന്നത് "മേഘൈർ മേദുരമംബരംമേഘൈർമേദുരമംബരം " എന്ന ശ്ലോകത്തോടു‌ കൂടിയാണ്. ഗർഗ്ഗ സംഹിതഗർഗ്ഗസംഹിത ഗോലോക ഖണ്ഡം പതിനാറാം അദ്ധ്യായത്തിൽ നിന്നുള്ള "മേഘൈർഭൂന്മേദുരമംബരം ച തമാലനീപദ്രുമപല്ലവൈശ്ച" എന്ന ശ്ലോകത്തിന്റെ അനുകരണമാണിത്. തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു എന്നാൽ ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദർഭം.
 
മഴപെയ്യാനായി ആകാശം ഇരുളുന്നതും മേഘാവൃതമാകുന്നതും, തമാല വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നതും കണ്ടാൽ ഭയപ്പെടുന്നവനും ഭീരുവുമാണ് കൃഷ്ണനെന്നു അറിയാവുന്ന നന്ദഗോപർ കൃഷ്ണനെ വേഗം കൂട്ടികൊണ്ടു വരാൻ രാധയോട് ആവശ്യപ്പെടുന്നു. അങ്ങനെ ഗൃഹത്തിലേക്ക് മടങ്ങുന്ന കൃഷ്ണനും രാധയും ഇടയ്ക്ക് കാണുന്ന വള്ളിക്കുടിലുകളിൽ കയറി രാസ ക്രീഡയിൽ ഏർപ്പെടുന്നു. ഇതാണ് മംഗള ശ്ലോകത്തിലെ പ്രസ്താവം. പൂർണമായും ശൃംഗാര രസമാണ് ഈ കൃതിയിൽ അടങ്ങിയിട്ടുള്ളത്. ചില സന്ദർഭങ്ങളിൽ പ്രേമ പാരവശ്യതയുടെ ഉത്തുംഗത്തിലെത്തുന്ന രാധാ മാധവന്മാരെ ഈ കൃതിയിൽ കാണാനാകും. അതേ സമയം വിരഹ ദുഃഖം, അതെത്ര കഠിനമാണെന്നു ശങ്കിക്കുന്ന സന്ദർഭങ്ങളും കുറവല്ല.
[[File:Brooklyn Museum - Krishna Gazes Longingly at Radha Page from the "Lumbagraon Gita Govinda" Series.jpg|thumb|210px|]]
 
വരി 35:
==== സർഗ്ഗം ഒന്ന് സാമോദ ദാമോദരം ====
===== ഒന്നാം അഷ്ടപദി =====
"പ്രളയ പയോധി ജലേ" എന്ന് തുടങ്ങുന്ന ആദ്യത്തെ ഗീതം ദശാവതാര വർണനയാണ്‌. ഇതിൽ എട്ടാമത്തെ അവതാരമായി ബലരാമനെയും ഒൻപതാമത്തെ അവതാരമായി ശ്രീ ബുദ്ധനെയും കണക്കാക്കുന്നു. എന്നാൽ ശ്രീ കൃഷ്ണൻ ഈ പത്ത് അവതാരങ്ങളിൽ പെടുന്നില്ല. ജയദേവ കവി, ദശാവതാരം എന്നത് മഹാ വിഷ്ണുവിന്റെമഹാവിഷ്ണുവിന്റെ വിവിധങ്ങളായ പത്തു രൂപങ്ങളാണ് എന്ന സിദ്ധാന്തത്തിനു പകരം, ശ്രീ കൃഷ്ണന്റെശ്രീകൃഷ്ണന്റെ അവതാരങ്ങളാണ് ദശവിധ രൂപങ്ങൾ എന്ന് സമർഥിക്കുന്നു. മഹാ വിഷ്ണുവിനെക്കുറിച്ച്മഹാവിഷ്ണുവിനെക്കുറിച്ച് ഇതിൽ പരാമർശമില്ല.
===== രണ്ടാം അഷ്ടപദി =====
"ശ്രിത കമലാകുച മണ്ഡലശ്രിതകമലാകുചമണ്ഡല" എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗീതത്തിൽ ഏതാനും ചില അവതാരങ്ങളെക്കുറിച്ചു മാത്രമുള്ള വർണനയും ഭഗവത് സ്തുതിയുമാണുള്ളത്.
===== മൂന്നാം അഷ്ടപദി =====
"ലളിതവംഗലതാപരിശീലന" എന്നു തുടങ്ങുന്ന മൂന്നാം ഗീതത്തിൽ ശ്രീകൃഷ്ണൻ ഗോപികമാരുമായി ക്രീഡിക്കുന്നുവെന്നു രാധയോട് സഖി പറയുന്നു.
വരി 65:
"രതിസുഖസാരേ ഗതമഭിസാരേ" എന്നു തുടങ്ങുന്ന പതിനൊന്നാം ഗീതത്തിൽ സഖി, രാധയെ കൃഷ്ണസമീപത്തേക്കു ചെല്ലാൻ പ്രേരിപ്പിക്കുന്നു.
 
==== സർഗ്ഗൻസർഗ്ഗം ആറ് സോത്കണ്ഠവൈകുണ്ഠം ====
===== പന്ത്രണ്ടാം അഷ്ടപദി =====
"പശ്യതി ദിശി ദിശി രഹസി ഭവന്തം" എന്നു തുടങ്ങുന്ന പന്ത്രണ്ടാം ഗീതത്തിൽ രാധയുടെ ദയനീയാവസ്ഥ സഖി കൃഷ്ണനെ ധരിപ്പിക്കുന്നു.
 
==== സർഗ്ഗൻസർഗ്ഗം ഏഴ് നാഗരികനാരായണം ====
===== പതിമൂന്നാം അഷ്ടപദി =====
"കഥിതസമയേപി ഹരിരഹഹ" എന്നു തുടങ്ങുന്ന പതിമൂന്നാം ഗീതത്തിൽ രാധ വിരഹ ദുഖത്താൽ വിലപിക്കുന്നു.
വരി 77:
"സമുദിതമദനേ രമണീവദനേ" എന്നു തുടങ്ങുന്ന പതിനഞ്ചാം ഗീതത്തിലും ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയെ ക്രീഡിക്കുന്നതായി സങ്കല്പിച്ചുള്ള രാധയുടെ സങ്കടമാണ്.
===== പതിനാറാം അഷ്ടപദി =====
"അനില തരള കുവലയ നയനേന" എന്നു തുടങ്ങുന്ന പതിനാറാം ഗീതത്തിൽ ശ്രീകൃഷ്ണൻ തന്റെ സമീപത്തു വരാത്തിൽ രാധ പരാതി പറയുന്നു.
 
==== സർഗ്ഗൻസർഗ്ഗം എട്ട് വിലക്ഷലക്ഷ്മീപതി ====
===== പതിനേഴാം അഷ്ടപദി =====
"രജനിജനിതഗുരുജാഗരരാഗകഷായിതമലസനിമേഷം" എന്നു തുടങ്ങുന്ന പതിനേഴാം ഗീതത്തിൽ രാധ ,കൃഷ്ണനെ തിരസ്കരിക്കുന്നു.
 
==== സർഗ്ഗം ഒൻപത് മുഗ്ധഗോവിന്ദം ====
===== പതിനെട്ടാം അഷ്ടപദി =====
"ഹരിരഭിസരതി വഹതി മധുപവനേ" എന്നു തുടങ്ങുന്ന പതിനെട്ടാം ഗീതത്തിൽ രാധയെ സഖി സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നു.
 
==== സർഗ്ഗം പത്ത് ചതുരചതുർഭുജം ====
===== പത്തൊൻപതാം അഷ്ടപദി =====
"വദസി യദി കിംചിദപി ദന്തരുചികൌമുദീ എന്നു തുടങ്ങുന്ന പത്തൊൻപതാം ഗീതത്തിൽ ശ്രീകൃഷ്ണൻ രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.
 
==== സർഗ്ഗം പതിനൊന്ന് സാനന്ദഗോവിന്ദം ====
===== ഇരുപതാം അഷ്ടപദി =====
"വിരചിതചാടുവചനരചനം ചരണേ" എന്നു തുടങ്ങുന്ന ഇരുപതാം ഗീതത്തിൽ തോഴി ,രാധയെ പ്രേരിപ്പിക്കുകയാണ്, കൃഷ്ണ സമീപത്തു ചെല്ലാൻ.
===== ഇരുപത്തൊന്നാം അഷ്ടപദി =====
"മഞ്ജുതരകുഞ്ജതലകേളിസദനേ വിലസ" എന്നു തുടങ്ങുന്ന ഇരുപത്തൊന്നാം ഗീതത്തിൽ രാധ വീണ്ടും വീണ്ടും സഖിയാൽ കൃഷ്ണ സമീപത്തു ചെല്ലാൻ നിർബന്ധിക്കപ്പെടുന്നു.
വരി 108:
ഒരോ ഗീതത്തിന്റെയും അവസാന പദം കവിയുടെ പേരിനെ ഉൾകൊള്ളുന്നു. ഉദാഹരണത്തിന് ഒന്നാം ഗീതം അവസാനിക്കുന്നത് "ശ്രീജയ ദേവ കവേരിദമുദിതമുദാരം" എന്ന പദത്തോടെയാണ്.
എല്ലാ അഷ്ടപദികളിലും ഓരോ പദത്തിന്റെയും വരികളുടെ അവസാനം അന്ത്യപ്രാസം ചേർത്തിട്ടുണ്ട്. ഓരോ അഷ്ടപദിയുടേയും ആദ്യം കഥാസന്ദർഭവും രംഗവും വിശദീകരിക്കുന്ന ഓരോ ശ്ലോകങ്ങളുണ്ട്.
കൂടാതെ എല്ലാ സർഗ്ഗത്തിന്റെയും അവസാനം ഓരോ ശ്ലോകങ്ങൾ വീതമുണ്ട്. ഇത് മിക്കവാറും ആശംസാ രൂപത്തിലാണ്.
തന്റെ കൃതിയിലെ അമിത ശൃംഗാര പ്രയോഗങ്ങൾ അരോചകമാകാതെയിരിക്കാനും കാര്യമാത്രപ്രസക്തമായ അർത്ഥം മാത്രമുള്ളതിനാൽ അർത്ഥ ദാരിദ്ര്യം ഇല്ലാത്തതെന്നും കാണിക്കാൻ കവി തന്നെ ചില മുൻ കരുതലുകൾ എടുത്തിരിക്കുന്നതായി കാണാം. പ്രധാന രസം ശൃംഗാരമായതിനാൽ അതിൽ താല്പര്യമുള്ളവർ മാത്രം ഇവ വായിച്ചാലോ കേട്ടാലോ മതിയെന്ന് കവി സൂചിപ്പിക്കുന്നു. മാംസ നിബദ്ധമായ പ്രണയത്തിലൂടെ ഭക്തിയും അതിലൂടെ മോക്ഷ സാക്ഷാത്കാരവുമാണ് ജയദേവൻ ഈ കൃതിയിലൂടെ വ്യക്തമാക്കുന്നത്. മാംസത്തോടുള്ള അഭിനിവേശം, ജീവാത്മാവിന്റെ ബാലിശമായ, പരമാത്മാവിനോട് കൂടിചേരാനുള്ള കേവലം വെമ്പലാണെന്നു കവി സമർഥിക്കുന്നു.
 
വരി 136:
 
== ഗീതഗോവിന്ദം കേരളത്തിൽ ==
കർണാടക സംഗീതത്തിലും കേരളീയ സംഗീതത്തിലും ഗീതാഗോവിന്ദംഗീതഗോവിന്ദം സൃഷ്ടിച്ചത് ഒരു വൻ സംഗീത വിപ്ലവമാണ്. എന്നു മുതലാണ്‌ ഈ കൃതി കേരളീയ സംഗീത രംഗത്ത് ഉപയോഗിച്ചു തുടങ്ങിയത്, അതിനു ഉപോൽബലകമായ സാഹചര്യം എന്നിവ അജ്ഞാതമായ കാര്യങ്ങളാണ്. ഈ കൃതിക്ക് ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ടുകൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും, മഹാ വിഷ്ണുവിനോമഹാവിഷ്ണുവിനോ വൈഷ്ണവാവതാരങ്ങൾക്കോ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും കൊട്ടിപ്പാടി സേവക്കു ഗീത ഗോവിന്ദമാണ്ഗീതഗോവിന്ദമാണ് ഉപയോഗിക്കുന്നത്. ക്ഷേത്ര സോപാന നടയിൽ നിന്ന് പാടുന്നതിനാൽ ഇവ സോപാന സംഗീതംസോപാനസംഗീതം എന്നറിയപ്പെടുന്നു. സോപാന സംഗീതത്തിൽസോപാനസംഗീതത്തിൽ മാത്രമല്ല, കഥകളിയുടെ സാഹിത്യ രൂപമായ ആട്ടക്കഥയിലും ഗീതാ ഗോവിന്ദത്തിന്റെ പ്രഭാവം കാണാവുന്നതാണ്. ജയദേവ ശൈലിയെ അനുകരിച്ച് ധാരാളം ആട്ടക്കഥകൾ ഉണ്ടായിട്ടുണ്ട്. കഥകളിയുടെ ഒരു പ്രധാനപ്പെട്ട ചടങ്ങായ "മഞ്ജുതര"യിൽ പാടുന്നത് "മഞ്ജുതര കുഞ്ജതല കേളി സദനേ" എന്ന് തുടങ്ങുന്ന 21-ആം അഷ്ടപദിയാണ്. കൂടാതെ അഷ്ടപദിയാട്ടം എന്ന കലാരൂപം കേരളത്തിൽ കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും മാർഗദർശമായിത്തീർന്ന കലയാണ്. കഥകളിയെന്ന നാട്യരൂപം ആവിർഭവിക്കുന്നതിനും മുൻപായിരുന്നു ഇത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്.
 
== ഗീതഗോവിന്ദം മറ്റുനാടുകളിൽ ==
കേരളത്തിൽ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗീതാ ഗോവിന്ദത്തിന്റെ സ്വാധീന ശക്തി പടർന്നിട്ടുണ്ട്. സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൽ ഗീതാ ഗോവിന്ദത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒഡീസ്സി നൃത്തത്തിൽ ഗീതാ ഗോവിന്ദത്തിന്റെ ചില ഒഴിച്ചു കൂടാനാവാത്ത ബന്ധങ്ങൾ കാണാൻ കഴിയും. ഒഡീസ്സി നൃത്തത്തിന്റെ പശ്ചാത്തല സംഗീതം ഗീതാ ഗോവിന്ദമാണ്ഗീതഗോവിന്ദമാണ്. കൂടാതെ പഹാരി, പദ ചിത്ര എന്നീ ചിത്ര നിർമ്മാണ ശൈലികളിൽ അഷ്ടപദിയുടെ പ്രഭാവം കാണാവുന്നതാണ്. ബംഗാളിലെ ജാത്ര നാടകം ഗീതാ ഗോവിന്ദത്തിന്റെ വരവോടെ പ്രസിദ്ധിയാർജിച്ച ഒരു നാടക രൂപമാണ്. അഷ്ടപദിയുടെ സ്വാധീന ശക്തി പല പുതിയ ദൃശ്യ കാവ്യ പ്രസ്ഥാനങ്ങൾക്ക്‌ രൂപം നൽകുകയോ പഴയവയ്ക്കു പുരോഗതി നൽകുകയോ ചെയ്തിട്ടുണ്ട്.
 
== വിവർത്തനങ്ങൾ ==
1807 ൽ സർ വില്യം ജോൺസും, എഡ്വിൻ ആർനോൾഡും ഗീതാ ഗോവിന്ദം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ലെറോ ഏണസ്റ്റ്, കൌർടില്ലിയേർസ് എന്നിവർ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നൽകി. പ്രശസ്ത ജർമൻ സാഹിത്യകാരനായ ഗെയ്ഥെ, ഇത് ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വേറൊരു ഭാഷയിലും ഇത്രകണ്ട് ഭംഗി സന്നിവേശിപ്പിക്കാനാവില്ല എന്ന് കണ്ടു പിന്തിരിയുകയാണുണ്ടായത്.
ഗീത ഗോവിന്ദത്തിനുണ്ടായഗീതഗോവിന്ദത്തിനുണ്ടായ ചില സംസ്കൃത വ്യാഖ്യാനങ്ങൾ ഇവയാണ്:
*രസികപ്രിയ (കുംഭൻ)
*രസമഞ്ജരി (ശങ്കര മിശ്രൻ)
വരി 156:
*ഗീതാഗോവിന്ദം കൈകൊട്ടിക്കളിപ്പാട്ട് - പൊന്നാടിപുഷ്പകത്ത് നമ്പ്യാർ (ഇടപ്പള്ളി രാജകുടുംബത്തിലെ തമ്പുരാട്ടിമാർക്ക് കളിച്ചു രസിക്കാനായി എഴുതിയത്)
 
ആദ്യ അഷ്ടപദിയായ സാമോദദാമോദരത്തിലെ മേഘൈർ മേദുരമംബരം"മേഘൈർമേദുരമംബരം" എന്ന ശ്ലോകത്തിനു ചങ്ങമ്പുഴ നൽകിയ ഭാഷ്യം ഇപ്രകാരമാണ്:
 
{{Cquote|
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്