"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: es:Balarama
(ചെ.)No edit summary
വരി 2:
[[പ്രമാണം:Balarama Mural.jpg|right|thumb|200px|17<sup>th</sup> century mural of Balarama from a wall hanging in South Indian temple.]]
 
[[ഹിന്ദു|ഹിന്ദുമത]] വിശ്വാസപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാണ്‌ '''ബലരാമൻ'''(बलराम). '''ബാലദേവൻ''','''ബാലഭദ്രൻ''','''ഹലായുധൻ''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ [[ഇന്ദ്രൻ]] പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. <ref>ഫാ. കാമിൽ ബുൽകേ. രാമകഥ റാഞ്ചി 1950 </ref>
 
[[വിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. തേതായുഗത്തിലെ അനന്തന്റെ അവതാരമായ [[ലക്ഷ്മണൻ|ലക്ഷ്മണനുശേഷം]] ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്