"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kunti}}
{{Hinduism_small}}
[[File:Kunti Gandhari Dhrtarashtra.jpg|left|200px|thumb|വനവാസ പുറപ്പാട് - അന്ധരായ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി]]
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡു]] മഹാരാജന്റെ പത്നിയും [[പാണ്ഡവർ|പഞ്ചപാണ്ഡവരിലെ]] ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് '''കുന്തി'''([[സംസ്കൃതം]]: कुंती). [[ഭാഗവതം|ഭാഗവതത്തിലും]] ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് [[വൈഷ്ണവന്മാർ|വൈഷ്ണവന്മാർക്ക്]] വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
"https://ml.wikipedia.org/wiki/കുന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്