"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
 
 
ഒരോ ഗീതതിന്റെയുംഗീതത്തിന്റെയും അവസാന പദം കവിയുടെ പേരിനെ ഉൾകൊള്ളുന്നു. ഉദാഹരണത്തിന് ഒന്നാം ഗീതം അവസാനിക്കുന്നത് "ശ്രീജയ ദേവ കവേരിദമുദിതമുദാരം" എന്ന പദത്തോടെയാണ്.
എല്ലാ അഷ്ടപദികളിലും ഓരോ പദത്തിന്റെയും വരികളുടെ അവസാനം അന്ത്യപ്രാസം ചേർത്തിട്ടുണ്ട്. ഓരോ അഷ്ടപദിയുടേയും ആദ്യം കഥാസന്ദർഭവും രംഗവും വിശദീകരിക്കുന്ന ഓരോ ശ്ലോകങ്ങളുണ്ട്.
എല്ലാ സർഗ്ഗത്തിന്റെയും അവസാനം ഓരോ ശ്ലോകങ്ങൾ വീതമുണ്ട്. ഇത് മിക്കവാറും ആശംസാ രൂപത്തിലാണ്.
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്