"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Gita_Govindam}}
12 -13 നൂറ്റാണ്ടുകളിൽ [[ഒറീസ്സ|ഒറീസ്സയിൽ]] ജീവിച്ചിരുന്ന [[ജയദേവൻ]] എഴുതിയ [[സംസ്കൃതചരിത്രകാവ്യങ്ങൾ|സംസ്കൃത കാവ്യ]] പ്രബന്ധമാണ് [[ഗീതഗോവിന്ദം]]. ഇത് [[കേരളം|കേരളത്തിൽ]] [[അഷ്ടപദി|ഗീതഗോവിന്ദം]] എന്ന പേരിലും അറിയപ്പെടുന്നു. ഇതിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുള്ളതിനാലാണ് ഈ കൃതിക്ക് അഷ്ടപദി എന്ന പേര് സിദ്ധിച്ചത്. കേരളീയ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിൽ]] കൊട്ടിപ്പാടി സേവ, [[സോപാന സംഗീതം]], എന്നിവയ്ക്ക് ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് പാടുന്നത്.
[[Image:Westindischer Maler um 1550 001.jpg|thumb|250px|ഗീതാഗോവിന്ദത്തിന്റെ 1550 ൽ എഴുതപ്പെട്ട ഒരു കൈയെഴുത്തുപ്രതിയുടെ പുറംചട്ട]]
{{wikisource|ഗീതഗോവിന്ദം}}
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്