"വിക്കിപീഡിയ:താത്പര്യവ്യത്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
{{policy in a nutshell|align=center|താങ്കളുടെയോ, താങ്കളുമായി ബന്ധപ്പെട്ടവരുടേയോ താത്പര്യങ്ങൾ ഉയർത്തിക്കാട്ടാനായി വിക്കിപീഡിയ ഉപയോഗിക്കരുത്.}}
{{മാർഗ്ഗരേഖകളുടെ പട്ടിക}}
'''താത്പര്യവ്യത്യാസം''' എന്നതുകൊണ്ട് വിക്കിപീഡിയ അർത്ഥമാക്കുന്നത് വിക്കിപീഡിയയുടെവിക്കിപീഡിയയിലെ ലേഖനങ്ങൾ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|സന്തുലിതവും]], [[വിക്കിപീഡിയ:പരിശോധനായോഗ്യത|സ്രോതസധിഷ്ഠിതവും]] ആയിരിക്കണം എന്നിവയടങ്ങുന്നഎന്ന വിക്കിപീഡിയയുടെവിക്കിപീഡിയ ലക്ഷ്യങ്ങളും,നയവും ഒരു പ്രത്യേക ലേഖകന്റെ/ലേഖികയുടെ ലക്ഷ്യവും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ്‌ '''താത്പര്യവ്യത്യാസം''' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .
 
താങ്കളുടേയോ, മറ്റു വ്യക്തികളുടേയോ, കമ്പനികളുടുടേയോ, സംഘങ്ങളുടേയോ താത്പര്യങ്ങളെ മുൻ‌നിർത്തിയുള്ള തിരുത്തലുകളെ ഈ ഗണത്തിൽ പെടുത്തുന്നു. '''ഒരു ലേഖകന്‌/ലേഖികയ്ക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തേക്കാളും, സ്വന്തം താത്പര്യം സം‌രക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കിൽ അയാൾ താത്പര്യവ്യത്യാസം സൃഷ്ടിക്കുന്നു.'''
"https://ml.wikipedia.org/wiki/വിക്കിപീഡിയ:താത്പര്യവ്യത്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്