"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 8:
ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റ് പക്ഷത്തെ ശക്തമായി പിന്തുണച്ചിരുന്ന മിൽട്ടൺ, 1643-ൽ പർലമെന്റ് അംഗീകരിച്ച ലൈസൻസിങ്ങ് ഉത്തരവിനെ എതിർത്തു. [[പുരാതന ഗ്രീസ്|പുരാതന ഗ്രീസിലേയോ]] [[റോമാ സാമ്രാജ്യം|റോമിലേയോ]] സമൂഹങ്ങളിൽ അത്തരം ഒരു വ്യവസ്ഥ നടപ്പിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രബന്ധത്തിൽ മിൽട്ടൺ തന്റെ വാദങ്ങളുടെ സമർത്ഥനത്തിനായി [[ബൈബിൾ|ബൈബിളിൽ]] നിന്നും ഇതര പൗരാണികരചനകളിൽ നിന്നുമുള്ള ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചു. വിവാഹമോചനത്തെ പിന്തുണച്ച് അദ്ദേഹം രചിച്ച ഒട്ടേറെ ലേഖനങ്ങൾ സെൻസർ ചെയ്യപ്പെട്ടത് ഈ വിഷയത്തിൽ മിൽട്ടണുള്ള താത്പര്യം വർദ്ധിപ്പിച്ചു.
"അരിയോപജിറ്റിക്ക"-യിൽ മിൽട്ടൺ മുദ്രണമേഖലയിലെ തോന്നിയവാസത്തെ പിന്തുണക്കുകയല്ല ചെയ്തതെന്നതും ശ്രദ്ധേയമാണ്. "ലൈസൻസിങ്ങ് ഉത്തരവ്" നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയുടെ പുനഃസ്ഥാപനമാണ് അഭിലഷണീയമായി അദ്ദേഹം കരുതിയത്.
==ഉദ്ധരണികൾ==
|