"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
{{quote|പുസ്തകങ്ങൾ വെറും ജഡവസ്തുക്കളല്ല; അവയ്ക്കു ജന്മം നൽകിയ ആത്മാവിനെപ്പോലെ ഉയിരിന്റെ സാധ്യതകൾ അവയിലുണ്ട്; എന്നല്ല, അവയെ ജനിപ്പിച്ച ബുദ്ധിയുടെ ശക്തിയുടേയും സത്തയുടേയും അതിശുദ്ധരൂപത്തെ ചെറുകുപ്പിയിലെന്നപോലെ അവ സംവഹിക്കുന്നു.}}
 
{{quote|പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൽകൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ല. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുന്നു; പുസ്തകത്തെ നശിപ്പിക്കുന്നവനാകട്ടെ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിവേകത്തെ തന്നെ കൊല്ലുന്നു.}}
 
==അവലംബം==
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്