"ചുരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
സിഗരറ്റിന്റെ മിക്ക ബ്രാൻഡുകളിലും പുകയരിപ്പ (Filter) ഘടിപ്പിക്കാറുണ്ടെങ്കിലും സിഗാറിൽ അത്തരം ഉല്പ്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ല, സമ്പൂർണ്ണമായും പുകയില മാത്രമാണ്‌ ഉപയോഗിക്കുന്നത്.
സാധാരണയായി സിഗരറ്റിനുപയോഗിക്കുന്ന പുകയിലയിൽ സംസ്കരണത്തിനോ മറ്റോ വിധേയമാക്കുന്നില്ല, എന്നാൽ സിഗാർ നിർമ്മിക്കാനുപയോഗിക്കുന്ന പുകയില ഏകദേശം ഒരു വർഷം വരെയുള്ള പ്രവർത്തനങ്ങളിലൂടെ പ്രത്യേക രീതിയിലുള്ള സംസ്കരണത്തിന്‌(ferment)വിധേയമാക്കുന്നു.
സിഗരറ്റ് നിർമ്മാണം പൂർണ്ണമായും യന്ത്രവൽകൃതമാണെങ്കിലും, ലോകോത്തര പ്രശസ്തമായ വിലപിടിപ്പുള്ള സിഗാറുകൾ ഇപ്പോഴും [[കരകൗശല]] ഉല്പ്പന്നമായാണ്‌ പുറത്തിറങ്ങുന്നത്.<ref>The Master Cuban Cigars blender prepares the tobacco leaves for the cigar Roller and Master Roller teams. The teams work together as a pair to hand make the cigars. The Blender normally mixes enough tobacco for the daily production of the handmade premium cigars by the Roller and Master Roller pair http://www.cubancrafters.com/making_cigar.php</ref>
"https://ml.wikipedia.org/wiki/ചുരുട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്