"ചുരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Cigar Wrapper Color Chart.jpg|thumb|Right|300px| വ്യത്യസ്ഥരൂപത്തിലും വർണ്ണത്തിലുമുള്ള സിഗാറുകൾ]]
 
പുകവലിയിലൂടെ [[ലഹരി]] ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, [[പുകയില]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരുഉല്പ്പന്നമാണ്‌ഒരു ഉല്പ്പന്നമാണ്‌ '''സിഗാർ അഥവാ ചുരുട്ട്.'''
 
പ്രാദേശികമായി ലഭ്യമാകുന്ന നാടൻ [[ചുരുട്ട്]], [[ബീഡി]],[[സിഗരറ്റ്]] എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്ഥവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം.<ref>http://www.mademan.com/mm/10-most-expensive-cigars.html</ref>
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/ചുരുട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്