"സ്വതന്ത്രവിജ്ഞാനജനാധിപത്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
Shijualex (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1005944 നീക്കം ചെയ്യുന്നു
വരി 1:
{{prettyurl|DAKF}}
#REDIRECT [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം]]
 
സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] തൊഴിലാളികളും ചേർന്നു് 2008 ഡിസംബർ 21-ആം തീയതി [[എറണാകുളം ജില്ല|എറണാകുളത്തു്]] വെച്ച് രൂപീകരീച്ച ഒരു കൂട്ടായ്മയാണു് '''സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം'''. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, [[സൈബർ സ്പേസു്]] പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ [[കേരളം|കേരളത്തിൽ]] പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് '''സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം''' ([[DAKF]]).
രണ്ടിലേറെ വർഷങ്ങളിലെ ചർച്ചകൾക്കും വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ശേഷം ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു. [[ഡോ. ബി. ഇക്ബാൽ]] സഖ്യത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. [[തിരുവനന്തപുരം]] ഗവ. എഞ്ചിനീയറിംങ് കോളേജിലെ അധ്യാപകനായ ഡോ. [[എം ആർ ബൈജു]]വാണ് ജനറൽ സെക്രട്ടറി.
==ലക്ഷ്യം==
അറിവ് ആരുടെയും കുത്തകയല്ല. മറിച്ച് അത് തലമുറകളായി കൈമാറി വരുന്നതാണ്. ഇത് മൂടിവെക്കാനോ സ്വന്തമാക്കി കയ്യടക്കിവെക്കാനോ ആര്ക്കും അവകാശമില്ല. വിജ്ഞാനം സ്വതന്ത്രമാണ്. വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം അത് സമൂഹത്തിനുള്ളതാണ് .അങ്ങനെ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാനായി പരിശ്രമിക്കുക.
 
==മാർഗ്ഗം==
 
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം [[ഫ്രീ_സോഫ്റ്റ്‌വെയർ_മൂവ്മെന്റ്_ഓഫ്_ഇന്ത്യ | ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ (FSMI)]]-യുടെ സ്ഥാപകാംഗമാണു്.<ref name="ref2‍">[http://beta.thehindu.com/news/article261275.ece National Free Software coalition formed]</ref><ref name="ref3‍">[http://www.swecha.org/content/free-software-movement-india-arrives-national-scene Free Software Movement of India Arrives on the National Scene! ]</ref>
 
== വിക്കി ശിബിരങ്ങൾ ==
മലയാളം വിക്കി പ്രവർതനങ്ങൾക്ക് ശക്തി പകരുവാനായി ഡി എ കെ എഫ് എല്ലാ ജില്ലകളിലും വിക്കി ശിബിരങ്ങൾ സംഘടിപ്പിച്ചുവരുന്നു.
*എറണാകുളം ജില്ലയിലെ വിക്കി ശിബിരം 2011 ജൂൺ 4 നു [[എറണാകുളം പബ്ലിക് ലൈബ്രറി|എറണാകുളം പബ്ലിക് ലൈബ്രറിയിൽ]] വച്ച് നടന്നു.
[[അനിൽകുമാർ കെവി]], [[Sivahari|ശിവഹരി നന്ദകുമാർ ]] എന്നിവർ ശിൽപ്പശാല നയിചു. വിവിധ മേഖലകളിൽ നിന്നായി 35 പേർ പങ്കെടുത്തു.
 
*തിരുവനന്തപുരം ജില്ലയിലെ വിക്കി ശിബിരം 2011 ജൂലൈ 10 നു [[കരകുളം‌|കരകുളത്ത്]] വച്ച് നടന്നു.
[[ശിവഹരി നന്ദകുമാർ ]] ശിൽപ്പശാല നയിചു. വിവിധ മേഖലകളിൽ നിന്നായി 25 പേർ പങ്കെടുത്തു.
 
==അവലംബം==
<references/>
{{org-stub}}
 
==പുറം കണ്ണികൾ==
#REDIRECT* [[http://www.dakf.in സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം]]
 
[[Category:സംഘടനകൾ]]
"https://ml.wikipedia.org/wiki/സ്വതന്ത്രവിജ്ഞാനജനാധിപത്യസഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്