"സൽമാൻ ഖുർഷിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Salman khurshid.jpg|200px|thumb|ഇന്ത്യ|ഇന്ത്യയിലെ]]
{{prettyurl|Salman Khurshid}}
[[ഇന്ത്യ|ഇന്ത്യയിലെ]], കമ്പനികാര്യം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് '''സൽമാൻ ഖുർഷിദ്'''‍. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതിയായ [[സാക്കിർ ഹുസൈൻ|സാക്കിർ ഹുസൈന്റെ]] കൊച്ചുമകനാണ്.
"https://ml.wikipedia.org/wiki/സൽമാൻ_ഖുർഷിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്