"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
===ഉപനയനസംസ്കാരം===
[[Image:Iyer Upanayanam.jpg|thumb|ഉപനയനസംസ്കാരം]]
പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് [[ഉപനയനം|ഉപനയനസംസ്കാരം]]{{Ref_label|ഗ|ഗ|none}}.കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം.ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം.സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്.ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും.ഉപനയനകർമത്തിനുശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി ,ബ്രഹ്മചര്യം അനുഷ്ഠിക്കണം.[[ദണ്ഡ്ചാരുക]] എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക<ref>ആചാരാനുഷ്ഠാനകോശം (പി സി കർത്താ,ഡി സി ബുക്സ് ,page-94)</ref>.
 
"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്