"ജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| format7 = [[Ogg]]
}}
[[പ്രമാണം:PharoahSanders.jpg|thumb|Double bassist [[Reggie Workman]], tenor saxophone player [[Pharoah Sanders]], and drummer [[Idris Muhammad]] performing in 1978]][[ആഫ്രിക്ക|ആഫ്രിക്കൻ]] [[അമേരിക്ക|അമേരിക്കൻ]] ജനതയിൽ നിന്നും 20)o20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്ഭവിച്ച സംഗീത രൂപമാണ് '''ജാസ്''' എന്നുപറയുന്നു. പടിഞ്ഞാറൻ [[ആഫ്രിക്ക]]യുടെ തനിമയുള്ള '[[ബ്ലൂ നോട്ട്]]', [[മനോധർമം]], [[താളം|താളങ്ങൾ]] മുതലായവയിൽ നിന്നും ഇതിനു ആഫ്രിക്കയുമായി ബന്ധമുണ്ടെന്ന് പറയുന്നു. എന്നാൽ ഇതിനു ആഫ്രിക്കയുമായി യാതൊരു ബന്ധവും ഇല്ല എന്നും 'അമേരിക്ക ഇല്ലെങ്കിൽ ജാസും ഇല്ല' എന്ന മുദ്രാവാക്യവും ഉണ്ട്
 
അന്നുമുതൻ ഇന്നുവരെ 19,20 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന അമേരിക്കൻ [[പോപ്പുലർ സംഗീതം]] ഉള്പ്പെടുതിക്കുണ്ടുള്ളതാണ് ജാസ് എന്ന് അറിയപ്പെടുന്നു. പടിഞ്ഞാറൻ അമേരിക്കയിൽ നിന്നുമാണ് 1915ൽ ജാസ് എന്ന വാക്കുണ്ടായത് എന്നും പറയുന്നു.
"https://ml.wikipedia.org/wiki/ജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്