"ജയദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jayadevan}}
[[പ്രമാണം:Git_govind_large.jpg|thumb|300px|ജയദേവ മഹാവിഷ്ണൂവിന്റെ അനുഗ്രഹം നേടുന്നു]]
1200 എ.ഡി യിൽ ഒറീസയിൽ ജീവിച്ചിരുന്ന ഒരു സംസ് കൃത കവിയാൺ` ജയദേവ. ഇന്നത്തെ [[ഒറീസ്സ|ഒറീസാ]] സംസ്ഥാനത്തിലെ ഖുർദ ജില്ലയിലെ കെന്ദുലി എന്ന ഗ്രാമത്തിലാണ് ജയദേവൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു. ജയദേവന്റെ മാതാ പിതാക്കൾ ഭോജ ദേവനും വാമ ദേവിയുമായിരുന്നു. [[കൃഷ്ണൻ|കൃഷ്ണഭക്തനായിരുന്ന]] ജയദേവൻ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു എന്ന് പറയപ്പെടുന്നു. ജയദേവൻ ജനിച്ചത് ഒരു [[ബുദ്ധമതം|ബുദ്ധ]] കുടുംബത്തിലായിരുന്നു എന്നും ഒരു വാദമുണ്ട്. [[കൊണാർക്ക് സൂര്യക്ഷേത്രം|കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിനു]] സമീപമുള്ള കൂർമ്മപടക എന്ന സ്ഥലത്ത് നിന്നാണ് ജയദേവന് വിദ്യാഭ്യാസം സിദ്ധിച്ചത് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നു. ഒരു [[ദേവദാസി]] ആയിരുന്ന പദ്മാവതിയെയാണ് ജയദേവൻ [[വിവാഹം]] കഴിച്ചത്.
 
"https://ml.wikipedia.org/wiki/ജയദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്