"ഐ.ബി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
== ചരിത്രം ==
ഐ. ബി.എം - ന്റെ ചരിത്രം എന്നത് അധുനിക കമ്പ്യൂട്ടറിന്റേതു കൂടിയാണ്. അദ്യത്തെ ഹാർഡ് ഡിസ്ക്, ഡൈനാമിക്ക് മെമ്മറി തുടങ്ങിയവ അവതരിപ്പിച്ചത് ഐ.ബി.എം. ആണ്. പഞ്ച്ഡ് കാർഡ് മെഷീനുകപൻച് കാർഡ് മെഷീനുകളിലൂടെ ടെയ്പ് റൈറ്ററുകളീലൂടെ അത് ലൊകത്തെത്തി.
അവിടെ നിന്ന്, സൂപ്പർ കംപുട്ട്റിന്റെയും ഇലക്ട്രൊൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ ലൊകത്തിന്റെസാങ്കേതികലൊകത്തിന്റെ നെറുകയിൽ ചുംബിച്ചനെറുകയിലെത്തിയ ഐ. ബി.എം , മാറ്റത്തിന്റെ കൊടുംകാറ്റയി തന്നെ തുടരുന്നു ലൊക ശ്രെദ്ദലോകശ്രദ്ധ പിടിച്ചു പറ്റിയ മൈൻ ഫ്രയിംമെയിൻഫ്രെയിം കംപുട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്‌റ്റും ഐ. ബി.എം -ന്റെ തായിരുന്നു.
ആഗൊള വ്യാപകമായി ശാസ്ത്ര സാങ്കെതിക സാമൂഹികരന്ഗ്ഗങളിൽ വൻ മാറ്റത്തിനു ഇടയാക്കിയ ഐ. ബി.എം എന്ന അമെരിക്കൻ കംപനി അതിന്റെ ശതാബ്ദിയുടെ നിറവിലാണ്.
 
"https://ml.wikipedia.org/wiki/ഐ.ബി.എം." എന്ന താളിൽനിന്ന് ശേഖരിച്ചത്