"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: sw:Esikerikia koli)
| species = '''''E. coli'''''
}}
ഉഷ്ണ രക്തമുള്ള ജീവികളുടെ വൻ‌‌കുടലിനുള്ളിൽ കാണപ്പെടുന്ന ദണ്ഡിന്റെ ആകൃതിയിലുള്ള ഒരിനം [[ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ|ഗ്രാം നെഗറ്റീവ് ബാക്ടീരിയയാണ്]] '''''എഷെറിക്കീയ കോളി'''''.''' ഐഷറേഷ്യ കൊളായി''' എന്നും വിളിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും, വിസർജ്യത്തിലും , മലിന ജലത്തിലും ഇതിനെ കാണുക സാധാരണമാണ്. ''ബാക്റ്റീരിയം കോളി'' അഥവാ''' ഈ.കൊളായി''' എന്നും ഇതിനു പേരുണ്ട്. മലയാളത്തിൽ '''ഇ. കോളി''' എന്ന പേരിനാണ് പ്രചുരപ്രചാരം.
 
മനുഷ്യന്റെ വൻ‌‌കുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം [[ബാക്റ്റീരിയ]] ആണ് '''''എഷെറിക്കീയ കോളി'''''.''' ഐഷറേഷ്യ കൊളായി''' എന്നും വിളിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും, വിസർജ്യത്തിലും , മലിന ജലത്തിലും ഇതിനെ കാണുക സാധാരണമാണ്. ''ബാക്റ്റീരിയം കോളി'' അഥവാ''' ഈ.കൊളായി''' എന്നും ഇതിനു പേരുണ്ട്. കുടലിൻള്ളിൽനിന്ന്കുടലിനുള്ളിൽനിന്ന് ആദ്യമായി ഇതിനെ 1885 ല് -ൽ വേർതിരിച്ചെടുത്ത, ബാക്റ്റീരിയോലജിസ്റ്റ് ബാക്റ്റീരിയോളജിസ്റ്റ് ''' തിയോഡർ എഷെറിക്''' എന്ന [[ജർമനി|ജർമൻ]] ശിശുരോഗ പ്രഫസ്സറുടെപ്രൊഫസ്സറുടെ പേരിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്.<ref name=Feng_2002>{{cite web | author = Feng P, Weagant S, Grant, M | title=Enumeration of ''Escherichia coli'' and the Coliform Bacteria | work=Bacteriological Analytical Manual (8th ed.) | publisher = FDA/Center for Food Safety & Applied Nutrition | date= 2002-09-01 | url=http://www.cfsan.fda.gov/~ebam/bam-4.html | accessdate=2007-01-25}}</ref> .
 
== ഉപകാരിയും ഉപദ്രവകാരിയും ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1005059" എന്ന താളിൽനിന്ന് ശേഖരിച്ചത്