"ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Ibrahim (profeet) |
No edit summary |
||
വരി 1:
{{prettyurl|Prophet Ibrahim}}
{{Islam}}
{{for|ഇത് ഇസ്ലാമികവീക്ഷണപ്രകാരമുള്ള ലേഖനമാണ് ക്രിസ്തീയവീക്ഷണത്തിന്|അബ്രഹാം}}
ഇസ്ലാമിലെ പ്രധാനപെട്ട ഒരു പ്രവാചകനാണ് '''ഇബ്രാഹിം നബി'''(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . [[ബൈബിൾ]] ഈ പ്രവാചകനെ [[അബ്രഹാം]] എന്ന് വിളിക്കുന്നു. (ജനനം:1900 ബി.സി.ക്കും 1861 ബി.സി.ക്കുമിടയിൽ മരണം:1814 ബി.സിക്കും 1716 ബി.സികുമിടയിൽ{{അവലംബം}}). താരിഖ് ആണ് ഇബ്രാഹിമിന്റെ പിതാവ്. പ്രവാചകനായ [[ഇസ്മായീൽ നബി|ഇസ്മയിൽ]] ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്. "പ്രാവാചകന്മാരുടെ പിതാവ്" എന്നാണ് ഇബ്രാഹിം അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) അല്ലെങ്കിൽ "ബ്റാഹീം" എന്നാണ് ഇബ്രാഹിം നബിയെ വിശേഷിപ്പിക്കാറ്. [[മുസ്ലിം|മുസ്ലിമായ]] ഇബ്രാഹിമിനെ ഋജുമാനസനായിട്ടാണ്(ഹനീഫ്) ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഇസ്ലാം മതവും കൃസ്തുമതവും ജൂതമതവും ഇബ്രാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാൽ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും അബ്രഹാമിക് മതങ്ങൾ എന്നും ചുരുക്കി വിളിക്കാറുണ്ട്.
|