"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുമ്പോളും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉല്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ '''മൂല്യവർദ്ധിത നികുതി''' (Value Added Tax - VAT) എന്നു വിളിക്കുന്നു.
== കേരളത്തിൽ ==
[[കേരള നിയമസഭ|കേരള നിയമസഭ]] 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. <ref>[http://keralataxes.gov.in/vatact/KVAT%20ACT%202003%202009.pdf നികുതി നിയമങ്ങൾ]</ref> '''കേരള മൂല്യ വർദ്ധിത നികുതി നിയമം 2003''' അല്ലെങ്കിൽ '''കേരള വാറ്റ് നിയമം''' എന്നറിയപ്പെടുന്നു. 2004 ഡിസം‌ബർ 10-നാണ് ഈ നിയമത്തിന് [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] അംഗീകരാം ലഭിച്ചത്.
[[കേരള നിയമസഭ|കേരള നിയമസഭ]] 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. <ref>[http://keralataxes.gov.in/vatact/KVAT%20ACT%202003%202009.pdf നികുതി നിയമങ്ങൾ]</ref> ഈ നിയമത്തിനു ബഹുമാനപ്പെട്ട [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] അനുമതി ലഭിച്ചത് 2004 ഡിസം‌ബർ 10 ന് ആണ്‌. ഈ നിയമം 2005 ഫെബ്രുവരി 9 ന്‌ [[കേരളാഗസറ്റ്|കേരളാഗസറ്റിൽ]] SRO.139/2005 ആയി പ്രസിദ്ധപ്പെടുത്തുകയും 2005 ഏപ്രിൽ 1 ന്‌ നിലവിൽ വരുകയും ചെയ്തു. കേരള മൂല്യവർദ്ധിത നികുതി നിയമപ്രകാരം (Section 15(1) എല്ലാ വ്യാപാരികളും അവരുടെ വാർഷിക വിറ്റുവരവ് അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ സ്വമേധയാ രജിസ്ട്രേഷൻ എടുത്തിരിക്കണം. ഒരു സ്ഥാപനം രജിസ്‌ട്രർ ചെയ്യുമ്പോൾ ഓരോ വ്യാപാരിക്കും ഓരോ TIN (Tax Identification Number) നമ്പരും പാസ്സ്‌വേഡുംലഭിച്ചിരിക്കും. ഈ രജിസ്ട്രേഷൻ ഒരു വർഷത്തേക്കാണ്‌ നൽകുന്നത്. ഓരോ വർഷവും പ്രത്യേകം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്‌.
 
ഈ നിയമത്തിന് 9 അദ്ധ്യായങ്ങളിലായി 98 സെക്ഷനുകളുണ്ട്. ചരക്കുകൾ നികുതിയില്ലാത്തവ, 1% നികുതി കൊടുക്കേണ്ടവ, 4% നികുതി കൊടിക്കേണ്ടവ, 4% നികുതി കൊടുക്കേണ്ട അസംസ്കൃത വസ്തുക്കൾ, 12.5% നികുതി കൊടൂക്കേണ്ടവ, 20% നികുതി കൊടുക്കേണ്ടവ, വാറ്റ് നിയമത്തിന് പുറത്തുള്ളവ എന്നിങ്ങനെ നികുതി നിരക്കിനനുസരിച്ച് വസ്തുക്കളെ പല പട്ടികകളിലാക്കിയിട്ടുണ്ട്.
 
[[കേരള നിയമസഭ|കേരള നിയമസഭ]] 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. <ref>[http://keralataxes.gov.in/vatact/KVAT%20ACT%202003%202009.pdf നികുതി നിയമങ്ങൾ]</ref> ഈ നിയമത്തിനു ബഹുമാനപ്പെട്ട [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] അനുമതി ലഭിച്ചത് 2004 ഡിസം‌ബർ 10 ന് ആണ്‌. ഈ നിയമം 2005 ഫെബ്രുവരി 9 ന്‌ [[കേരളാഗസറ്റ്|കേരളാഗസറ്റിൽ]] SRO.139/2005 ആയി പ്രസിദ്ധപ്പെടുത്തുകയും 2005 ഏപ്രിൽ 1 ന്‌ നിലവിൽ വരുകയും ചെയ്തു. കേരള മൂല്യവർദ്ധിത നികുതി നിയമപ്രകാരം (Section 15(1) എല്ലാ വ്യാപാരികളും അവരുടെ വാർഷിക വിറ്റുവരവ് അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ സ്വമേധയാ രജിസ്ട്രേഷൻ എടുത്തിരിക്കണം. ഒരു സ്ഥാപനം രജിസ്‌ട്രർ ചെയ്യുമ്പോൾ ഓരോ വ്യാപാരിക്കും ഓരോ TIN (Tax Identification Number) നമ്പരും പാസ്സ്‌വേഡുംലഭിച്ചിരിക്കും. ഈ രജിസ്ട്രേഷൻ ഒരു വർഷത്തേക്കാണ്‌ നൽകുന്നത്. ഓരോ വർഷവും പ്രത്യേകം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്‌.
 
 
ഓരോ വ്യാപാരിയും ഫാറം നമ്പർ 1 പൂരിപ്പിച്ച് നൂറു രൂപയുടെ സ്റ്റാമ്പ്‌പേപ്പറിൽ ഒരു സത്യവാങ്ങ്‌മൂലം [[നോട്ടറി]]പബ്ലിക് ഒപ്പിട്ട് നിശ്ചിതഫീസ് അടച്ച ചെലാൻ കൂട്ടി വാണിജ്യനികുതി വകുപ്പ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രത്യക്ഷ നികുതി നിയമ പ്രകാരം PAN (Permanent Account Number) ന്റെ കോപ്പിയും വാണിജ്യസ്ഥാപനം തുടങ്ങുവാൻ അനുമതി നൽകിയ ഓഫീസിന്റെ സാക്ഷ്യപത്രത്തിന്റെ കോപ്പിയും സമർപ്പിക്കേണ്ടതാണ്‌. ഒരു വ്യാപാരി കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും സർക്കാരിൽ അടയ്ക്കേണ്ടതായി വരും.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്