"ബത്തേരി ജൈനക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{mergefrom|ജൈന ക്ഷേത്രം, സുൽത്താൻ ബത്തേരി, വയനാട്}}
[[File:Jaina2.jpg|thumb|ബത്തേരി ജൈനക്ഷേത്രം]]
[[കേരളം|കേരളത്തിലെ]] പുരാതനകാലത്തെ [[ജൈനമതം|ജൈനമത]] സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ'''ബത്തേരി ജൈനക്ഷേത്രം'''. 13-ആം നൂറ്റാണ്ടിൽ{{അവലംബം}} നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ [[ടിപ്പുസുൽത്താൻ|ടിപ്പു]]വിന്റെ ആയുധ പണ്ടകശാലയായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
"https://ml.wikipedia.org/wiki/ബത്തേരി_ജൈനക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്