"ഭാഷാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Linguistics}}
[[ഭാഷ|ഭാഷയുടെ]] [[ശാസ്ത്രം|ശാസ്ത്രീയപഠനമാണ്]] '''ഭാഷാശാസ്ത്രം''' ([[ഇംഗ്ലീഷ്]]: Linguistics, ലിങ്ഗ്വിസ്റ്റിക്സ്). ഏതെങ്കിലും പ്രത്യേക ഭാഷയുടെ പഠനമല്ല, ഭാഷ എന്ന മനുഷ്യസാധാരണമായ [[പ്രതിഭാസം|പ്രതിഭാസത്തെക്കുറിച്ചുള്ള]] പഠനമാണ് ഇത്.
[[ഭാഷ]], [[ഭാഷണം]], ഭാഷയുടെ വ്യത്യസ്തമായ പ്രയോഗസാധ്യതകൾ, ഭാഷാഘടകങ്ങൾ മുതലായ തലങ്ങളിൽ പഠനവും ഗവേഷണവും നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുന്നയാളാണ് ഭാഷാശാസ്ത്രജ്ഞൻ. [[ആശയവിനിമയം|ആശയവിനിമയത്തിനുള്ള]] ഉപാധി എന്ന നിലയിൽ ഭാഷ എങ്ങനെ [[മനുഷ്യൻ|മനുഷ്യന്റെ]] ആവശ്യങ്ങളെ നിറവേറ്റത്തക്ക വിധം രൂപപ്പെട്ടിരിക്കുന്നു എനു മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ഭാഷാശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഒരോ ഭാഷയും ഭാഷയുടെ സാമാന്യസ്വഭാവത്തെ സംബന്ധിച്ച ചില സവിശേഷതകൾ ഉൾക്കൊള്ളുന്നു എന്നതിനാൽ ഒന്നോ അതിലധികമോ ഭാഷയെ ഭാഷാശാസ്ത്രജ്ഞൻ ഇതിനായി ഉപയോഗിച്ചേക്കാം.
 
== വർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1004707" എന്ന താളിൽനിന്ന് ശേഖരിച്ചത്