7,300
തിരുത്തലുകൾ
No edit summary |
(ചെ.) (41.209.65.124 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്) |
||
എഴുതിയ രേഖകൾ ലഭ്യമായ കാലം മുതൽക്കേ മനുഷ്യൻ എന്തെങ്കിലും ജോലികൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. സാധാരണയായി യന്ത്രങ്ങൾ ഒരു ജോലി ചെയ്യാൻ ആവശ്യമായ ബലത്തിനെ വർദ്ധിപ്പിക്കുന്നു, അല്ലെങ്കിൽ ബലത്തിന്റെ ദിശ മാറ്റുന്നു, അല്ലെങ്കിൽ ഒരു രൂപത്തിലുള്ള ചലനത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റുന്നു.
{{Tech-stub}}
|