"സിഗ്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
അനലോഗ് ഡാറ്റക്ക് മനുഷ്യശബ്ദം എന്ന ഉദാഹരണം പരിഗണിക്കാം.സംസാരിക്കുമ്പോൾ തുടർച്ചയായ തരംഗം അന്തരീക്ഷത്തിൽ രൂപപ്പെടുന്നു.ഇത് ഒരു മൈക്രോഫോൺ വഴി അനലോഗ് സിഗ്നലായി മാറ്റപ്പെടുന്നു.ഡിജിറ്റൽ ഡാറ്റക്ക് കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെക്കുന്ന0ഉം 1ഉം അടങ്ങിയ ഡാറ്റയായി പരിഗണിക്കാം.ഈ ഡാറ്റ ഡിജിറ്റൽ സിഗ്നലായി മാറപ്പെടുന്നത് കമ്പ്യൂട്ടറിനു ഉള്ളിലോ പുറത്തോ ഡാറ്റക്ക് സ്ഥാനാന്തരണം സംഭവിക്കുമ്പോഴാണ്.
==സിഗ്നൽ വർഗീ karanam==
 
==kudaathe kanuka ==
[[ഡാറ്റാ കമ്യൂണിക്കേഷൻ]]
"https://ml.wikipedia.org/wiki/സിഗ്നൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്