"മൃച്ഛകടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[സംസ്കൃതം|സംസ്കൃത ഭാഷയിലെ]] ഒരു നാടകമാണ് '''മൃച്ഛകടികം'''. ഈ ഭാഷയിലെ ഏറ്റവും ഉജ്വലമായഉജ്ജ്വലമായ നാടകങ്ങളിൽ പ്രമേയത്തിന്റെ സ്വീകാര്യത കൊണ്ടും തീവ്രത കൊണ്ടൂം അദ്വിതീയ സ്താനമാണൂസ്ഥാനമാണ് മൃച്ഛകടികത്തിനു ഉള്ളത്. ഈ നാടകം എന്നു വിരചിതമായി എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ നാടകത്തിന്റെ രചയിതാവു [[ശൂദ്രകൻ]] ആകുന്നുആണ്.
==രചനാ കാലം==
ഇതിന്റെ രചനാകാലം ബി.സി, രണ്ട്-2 എന്നു കരുതുന്നു. <ref>വിശ്വ സാഹിത്യ താരാവലി, പേജ് 662</ref> മറ്റൂ മറ്റ് പ്രാചീനരായ എഴുത്തുകാരെയും പൊലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. [[ആരഭി വംശം|ആരഭി വംശത്തിലെ]] രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല. ശുദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടേന്നുംഉണ്ടെന്നും ചില പണ്ഡീതർപണ്ഡിതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്നഒരു കൃതി ആണെന്നതിലാകാം ഇത്തരമൊരു വാദം. ശതവാഹന വംശത്തിന്റെ സ്താപകനായ [[ശിമുകൻ]] ആണ് ആണു ശുദ്രകൻ ആണെന്ന വാദവും നിലനിൽക്കുന്നു. എന്നാൽ ഭാസൻ തന്നെയാണു ശുദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ ചാരുദത്തവും മ്രച്ചകടീകവുമായുള്ള മൃച്ചകടീകവുമായുള്ള ആദ്യ അങ്കങളിലെ അങ്കങ്ങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധീകം അംഗ്ഗീകാരം അംഗീകാരം കിട്ടിയിട്ടില്ല.
==ഇതിവൃത്തം==
 
==പ്രാധാന്യം==
=ഇതിവൃത്തം=
 
=പ്രാധാന്യം=
 
=അവലംബം=
{{Reflist}}
<references/>
 
{{play-stub}}
[[വർഗ്ഗം:സംസ്കൃതനാടകങ്ങൾ]]
"https://ml.wikipedia.org/wiki/മൃച്ഛകടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്