"നാടോടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
വരി 1:
{{wikify}}
ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ജനവിഭാഗം '''നാടോടികൾ''' എന്നറിയപ്പെടുന്നു. ഓരോ നാടോടി വിഭാഗത്തിനും സ്വന്തം ജീവിതക്രമവും മര്യാദകളുമുണ്ട്. ഉപജീവനത്തിന് ഇവർ പ്രധാനമായി ആടുമാടുകളെ ആശ്രയിക്കുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള ഭക്ഷണത്തിന്റെയും സാങ്കേതികതകളുടെയും ലഭ്യതയാണ് നാടോടികളുടെ ഒരു പ്രദേശത്തെ വാസകാലം തീരുമാനിക്കുന്നത്. നാടോടികൾ പൊതുവേ മൂന്നു തരക്കാരാണ്. ഒന്ന് വേട്ടയാടി കൂട്ടുചേർന്നു ജീവിക്കുന്നവർ. രണ്ട്; അജപാല നാടോടികൾ, മൂന്ന്; കച്ചവടക്കാരായ നാടോടികൾ.
 
"https://ml.wikipedia.org/wiki/നാടോടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്