"ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
+ref , - oneline article
വരി 1:
{{ഒറ്റവരിലേഖനം|date=2011 ജൂലൈ}}
[[പ്രമാണം:Bhoomiyude avakashikal.jpg|ലഘു|150ബിന്ദു|ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പുറംചട്ട]]
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] പ്രശസ്തമായ കഥകളിലൊന്നാണ് '''ഭൂമിയുടെ അവകാശികൾ'''. ഇതിൽ സരസമായി ഭൂമിയിൽ സകല ജീവികൾക്കും ഒരേ അവകാശമാണുള്ളത് എന്ന് ഇദ്ദേഹം പറയുന്നു
 
ഡി.സി ബുക്സ് ഈ കഥ ഇതേ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിന് പുറമേ '''നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും'' എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.<ref name=puzha>[http://www.puzha.com/malayalam/bookstore/content/books/html/utf8/3020.html ഭൂമിയുടെ അവകാശികൾ, പുഴ.കോം]</ref> <ref name=indulekha>[http://books.indulekha.com/2008/04/13/neelavelichavum-mattu-pradhana-kathakalum/ 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും, ഇന്ദുലേഖ.കോം]</ref>
[[വർഗ്ഗം:മലയാളചെറുകഥകൾ]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഭൂമിയുടെ_അവകാശികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്