"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ആദ്യ ടാങ്ക് നിർമാണത്തിൽ കലാശിച്ചു.ഫൈള്റ്റ് കമാൻഡർ [[ടി ജി ഹെതറിംഗ്ടൺ|ടി ജി ഹെതറിംഗ്ടണും]]. [[ക്യാപ്റ്റൻ മുറേ സ്വീറ്റർ|ക്യാപ്റ്റൻ മുറേ സ്വീറ്ററും]] ചേർന്ന് ലാൻഡ് ഷിപ്പിന് ഒരു ഡിസൈൻ രൂപപ്പെടുത്തി വിൻസ്റ്റൺ ചർച്ചിലിന് സമർപ്പിച്ചു.[[മുങ്ങികപ്പൽ|മുങ്ങികപ്പലിൻറെ]] ഡീസൽ എഞ്ചിനാണ് ആ കരക്കപ്പലിന് ശക്തി പകരാൻ തിരഞെടുത്തത്അതിന്റെ നിർമാണത്തിന് ചർച്ചിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും അത്രയും വലിയ വാഹനം നിർമ്മിക്കുക ബുദ്ധിമുട്ടാണെന്ന് കമ്മറ്റി അറിയിച്ചു
 
1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമാണവും ആരംഭിച്ചു.
<!--
സഞ്ചരിക്കാൻ ചക്രങ്ങൾക്കു പകരം ട്രാക്ക് അഥവാ [[ക്യാറ്റർപില്ലർ ട്രെഡ്]] (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവർ തമ്മിൽ അറിയാത്ത വിധത്തിലാണ്, നിർമിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നർഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂർത്തിയാക്കിയ വാഹനങ്ങൾ ജർമനിയിലേക്ക് കപ്പൽ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജർമൻകാരെ തെറ്റിദ്ധരിപ്പിക്കാൻ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാൽ പിൽക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.
-->
1915 ജൂലൈയിൽ [[ഇംഗ്ലണ്ട്|ബ്രിട്ടനിലെ]] റോയൽ നേവൽ എയർ സർവീസസ്സിന്റെ 'ആമേർഡ് കാർ ഡിവിഷൻ' മൂന്നു ട്രാക്കുകൾ അഥവാ പാളങ്ങൾ ഉള്ള കില്ലെൻ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടർന്നു നിലവിൽ വന്ന 'അഡ്മിറാലിറ്റി ലാൻഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ൽ '[[ലിറ്റിൽ വില്ലി]]' എന്ന നാമത്തിൽ ആദ്യ ടാങ്ക് നിർമിക്കപ്പെട്ടു. അധികം വൈകാതെ വീതിയേറിയ കിടങ്ങുകൾ മറികടന്നു സഞ്ചരിക്കാൻ ശേഷിയുള്ള ബിഗ് വില്ലി എന്നയിനം ടാങ്കും പുറത്തിറക്കപ്പെട്ടു. ഈ മോഡൽ സ്വീകാര്യമായതിനാൽ ബ്രിട്ടിഷ് കരസേന 1916 ഫെബ്രുവരിയിൽ അത്തരം 100 ടാങ്കുകൾ വാങ്ങാനുള്ള നടപടി ആരംഭിച്ചു.
 
[[ട്രാക്റ്റർ]] നിർമാതാവായ വില്യം ട്രിറ്റനും ലെഫ്നന്റ് വിൽസണും ചേർന്ന് 1916ൽ [[കാറ്റർ പില്ലർ ട്രാക്ക്]] എന്ന പുതിയൊരാശയം ലാൻഡ്ഷിപ്പ് നിർമാണത്തിന് രൂപപ്പെടുത്തി.നാലടി ഉയരത്തിലേക്ക് കയറുന്നതും ഒമ്പതടി വീതിയുള്ള കിടങ്ങ് മുറിച്ചു കടക്കുന്നതുമായിരുന്നു മദർ എന്നറിയപ്പെട്ട അവരുടെ വാഹനം.1916 ഫെബ്രുവരിയിൽ അത് വിജയകരമായി പരീക്ഷിക്കപ്പെട്ടു. ബിഗ് വില്ലി എന്ന പേരിലറീയപ്പെട്ട അത്തരം 100 വാഹനങ്ങൾ നിർമിക്കാൻ ഉത്തരവും ലഭിച്ചു.
1915 ജൂലൈയിൽ [[ഇംഗ്ലണ്ട്|ബ്രിട്ടനിലെ]] റോയൽ നേവൽ എയർ സർവീസസ്സിന്റെ 'ആമേർഡ് കാർ ഡിവിഷൻ' മൂന്നു ട്രാക്കുകൾ അഥവാ പാളങ്ങൾ ഉള്ള കില്ലെൻ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടർന്നു നിലവിൽ വന്ന 'അഡ്മിറാലിറ്റി ലാൻഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ൽ '[[ലിറ്റിൽ വില്ലി]]' എന്ന നാമത്തിൽ ആദ്യ ടാങ്ക് നിർമിക്കപ്പെട്ടു. അധികം വൈകാതെ വീതിയേറിയ കിടങ്ങുകൾ മറികടന്നു സഞ്ചരിക്കാൻ ശേഷിയുള്ള ബിഗ് വില്ലി എന്നയിനം ടാങ്കും പുറത്തിറക്കപ്പെട്ടു. ഈ മോഡൽ സ്വീകാര്യമായതിനാൽ ബ്രിട്ടിഷ് കരസേന 1916 ഫെബ്രുവരിയിൽ അത്തരം 100 ടാങ്കുകൾ വാങ്ങാനുള്ള നടപടി ആരംഭിച്ചു.
 
1916 സെപ്തംബർ 15-ന് നടന്ന സോം യുദ്ധത്തിലാണ് ടാങ്കുകൾ ആദ്യമായി യുദ്ധരംഗത്തിറക്കിയത്; ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിലിലെ സോമിലാണ് അവ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ഉതിർത്തത്. 49 ടാങ്കുകൾ യുദ്ധത്തിൽ പങ്കെടുത്തെങ്കിലും ഒരു പരിധി വരെ മാത്രമേ വിജയം കൈവരിക്കാൻ അവയ്ക്കു കഴിഞ്ഞുള്ളു. എന്നാൽ 1917 ന. 20-ന് 474 ബ്രിട്ടിഷ് ടാങ്കുകൾ കംബ്രായി (Cambraie) കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിൽ ബ്രിട്ടിഷ് സേനയ്ക്കു ശത്രുവുമായിട്ടുള്ള കിടങ്ങു യുദ്ധത്തിൽ ഉജ്വല വിജയം കൈവരിക്കാൻ കഴിഞ്ഞു. ശത്രുവിന്റെ നിരകളെ ഭേദിച്ചു കടക്കാൻ ടാങ്കുകൾക്കാവും എന്ന് ഇതോടെ മനസ്സിലാക്കപ്പെട്ടു. എന്നാൽ ഈ കടന്നുകയറ്റത്തെ വേണ്ടത്ര ചൂഷണം ചെയ്ത് ശത്രുനിരകളെ ഛിന്നഭിന്നമാക്കാൻ ആവശ്യമായ വേഗതയും ആക്രമണ പരിധിയും (range) അന്നത്തെ ടാങ്കുകൾക്കില്ലായിരുന്നു. അവയുടെ ഏകദേശ വേഗത മണിക്കൂറിൽ 64 കി. മീറ്ററും ആക്രമണ പരിധി 32-64 കി. മീറ്ററും ആയിരുന്നു. ക്രമേണ ഭാരക്കുറവും അധിക ആക്രമണ പരിധിയും ഉള്ള ടാങ്കുകൾ ലോകമെമ്പാടും നിർമിക്കാനാരംഭിച്ചു.
 
==വിവിധ ഇനങ്ങൾ==
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്