"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
മധ്യകാലത്തിൽ കുതിരകളെ പൂട്ടി വലിക്കുന്ന വണ്ടികളെ 'ബാറ്റിൽ വാഗണു'കളായി മാറ്റിയെടുത്തിരുന്നു. ഇവയിൽ പ്രധാന മായി രണ്ടിനങ്ങളാണ് ഉണ്ടായിരുന്നത്; പടയാളികളെ കൊണ്ടു പോകാനുള്ളവയും [[പീരങ്കി]] ഘടിപ്പിച്ചവയും. ശത്രുപക്ഷത്തിന്റെ ശരവർഷത്തെ ചെറുക്കുവാൻ ബാറ്റിൽ വാഗണുകളുടെ ഇരുവശത്തും മരപ്പലകകൾ ഘടിപ്പിച്ചിരുന്നു. യുദ്ധഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ വാഹനങ്ങളെ ആവശ്യാനുസരണം കൊണ്ടുപോകാമായിരുന്നു. കുതിരകളെ കൂടാതെ കാറ്റാടിയന്ത്രം, ഗിയറുകൾ എന്നിവയുപയോഗിച്ചും ഇവയെ ചലിപ്പിക്കാനുള്ള രീതികൾ പരീക്ഷിച്ചു നോക്കിയിരുന്നു.
 
1855-ൽ നീരാവി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ [[ജെയിംസ് കോവൻ]] വികസിപ്പിച്ചെടുത്തെങ്കിലും അതിനർഹമായ അംഗീകാരം ലഭിച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഷൂൺ വേൺ|ഷൂൺ വേണിൻറെയും]] [[എച്ച് ജി വെൽസ്|എച്ച് ജി വെൽസിൻറെയും]] ശാസ്ത്ര കഥകളിലും [[ലാൻഡ് ഷിപ്പ്|ലാൻഡ് ഷിപ്പുകൾ]] പ്രത്യക്ഷപ്പെട്ടു.
1855-ൽ നീരാവി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ [[ജെയിംസ് കോവൻ]] വികസിപ്പിച്ചെടുത്തെങ്കിലും അതിനർഹമായ അംഗീകാരം ലഭിച്ചില്ല. ക്രമേണ അമേരിക്കക്കാരും ജർമനിയിലെ കൈസർ വിൽഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഫോർ-വീൽ ഡ്രൈവായ ക്വാഡ്രി സൈക്കിളിൽ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ൽ ഇംഗ്ലണ്ടിൽ ജോൺ ഫൗളർ കമ്പനി നിർമിച്ചു. ദക്ഷിണാഫ്രിക്കൻ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവർത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷൻ എൻജി'നിൽ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്. 1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമാണവും ആരംഭിച്ചു. സഞ്ചരിക്കാൻ ചക്രങ്ങൾക്കു പകരം ട്രാക്ക് അഥവാ [[ക്യാറ്റർപില്ലർ ട്രെഡ്]] (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവർ തമ്മിൽ അറിയാത്ത വിധത്തിലാണ്, നിർമിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നർഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂർത്തിയാക്കിയ വാഹനങ്ങൾ ജർമനിയിലേക്ക് കപ്പൽ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജർമൻകാരെ തെറ്റിദ്ധരിപ്പിക്കാൻ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാൽ പിൽക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.
 
ക്രമേണ അമേരിക്കക്കാരും ജർമനിയിലെ കൈസർ വിൽഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഫോർ-വീൽ ഡ്രൈവായ ക്വാഡ്രി സൈക്കിളിൽ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ൽ ഇംഗ്ലണ്ടിൽ ജോൺ ഫൗളർ കമ്പനി നിർമിച്ചു. ദക്ഷിണാഫ്രിക്കൻ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവർത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷൻ എൻജി'നിൽ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്.
 
1899-1902 കാലഘട്ടത്തിലെ [[ബോവർ യുദ്ധം|ബോവർ യുദ്ധകാലത്ത്]]
ആയുധങ്ങൾ ഘടിപ്പിച്ച ആവിയന്ത്രവാഹനങ്ങൾ നിർമ്മിക്കാൻ [[ബ്രിട്ടീഷ് വാർ ഓഫീസ്]] നിർദേശം നൽകി.ആ പരീക്ഷണങ്ങൾ ലോകത്തിലെ
ആദ്യ ടാങ്ക് നിർമാണത്തിൽ കലാശിച്ചു.ഫൈള്റ്റ് കമാൻഡർ [[ടി ജി ഹെതറിംഗ്ടൺ|ടി ജി ഹെതറിംഗ്ടണും]]. [[ക്യാപ്റ്റൻ മുറേ സ്വീറ്റർ|ക്യാപ്റ്റൻ മുറേ സ്വീറ്ററും]] ചേർന്ന് ലാൻഡ് ഷിപ്പിന് ഒരു ഡിസൈൻ രൂപപ്പെടുത്തി വിൻസ്റ്റൺ ചർച്ചിലിന് സമർപ്പിച്ചു.[[മുങ്ങികപ്പൽ|മുങ്ങികപ്പലിൻറെ]] ഡീസൽ എഞ്ചിനാണ് ആ കരക്കപ്പലിന് ശക്തി പകരാൻ തിരഞെടുത്തത്അതിന്റെ നിർമാണത്തിന് ചർച്ചിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും അത്രയും വലിയ വാഹനം നിർമ്മിക്കുക ബുദ്ധിമുട്ടാണെന്ന് കമ്മറ്റി അറിയിച്ചു
 
1855-ൽ നീരാവി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ [[ജെയിംസ് കോവൻ]] വികസിപ്പിച്ചെടുത്തെങ്കിലും അതിനർഹമായ അംഗീകാരം ലഭിച്ചില്ല. ക്രമേണ അമേരിക്കക്കാരും ജർമനിയിലെ കൈസർ വിൽഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഫോർ-വീൽ ഡ്രൈവായ ക്വാഡ്രി സൈക്കിളിൽ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ൽ ഇംഗ്ലണ്ടിൽ ജോൺ ഫൗളർ കമ്പനി നിർമിച്ചു. ദക്ഷിണാഫ്രിക്കൻ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവർത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷൻ എൻജി'നിൽ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്. 1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമാണവും ആരംഭിച്ചു. സഞ്ചരിക്കാൻ ചക്രങ്ങൾക്കു പകരം ട്രാക്ക് അഥവാ [[ക്യാറ്റർപില്ലർ ട്രെഡ്]] (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവർ തമ്മിൽ അറിയാത്ത വിധത്തിലാണ്, നിർമിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നർഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂർത്തിയാക്കിയ വാഹനങ്ങൾ ജർമനിയിലേക്ക് കപ്പൽ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജർമൻകാരെ തെറ്റിദ്ധരിപ്പിക്കാൻ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാൽ പിൽക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.
 
1915 ജൂലൈയിൽ [[ഇംഗ്ലണ്ട്|ബ്രിട്ടനിലെ]] റോയൽ നേവൽ എയർ സർവീസസ്സിന്റെ 'ആമേർഡ് കാർ ഡിവിഷൻ' മൂന്നു ട്രാക്കുകൾ അഥവാ പാളങ്ങൾ ഉള്ള കില്ലെൻ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടർന്നു നിലവിൽ വന്ന 'അഡ്മിറാലിറ്റി ലാൻഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ൽ '[[ലിറ്റിൽ വില്ലി]]' എന്ന നാമത്തിൽ ആദ്യ ടാങ്ക് നിർമിക്കപ്പെട്ടു. അധികം വൈകാതെ വീതിയേറിയ കിടങ്ങുകൾ മറികടന്നു സഞ്ചരിക്കാൻ ശേഷിയുള്ള ബിഗ് വില്ലി എന്നയിനം ടാങ്കും പുറത്തിറക്കപ്പെട്ടു. ഈ മോഡൽ സ്വീകാര്യമായതിനാൽ ബ്രിട്ടിഷ് കരസേന 1916 ഫെബ്രുവരിയിൽ അത്തരം 100 ടാങ്കുകൾ വാങ്ങാനുള്ള നടപടി ആരംഭിച്ചു.
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്