"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ വനിതാ എഴുത...
 
(ചെ.) കുറച്ചുകൂടി വിവരങ്ങള്‍
വരി 1:
സമകാലീന [[മലയാളം|മലയാള]] സാഹിത്യത്തിലെ ശ്രദ്ധേയമായ [[വനിതാ എഴുത്തുകാരികള്‍|വനിതാ എഴുത്തുകാരികളില്‍]] ഒരാളാണ് കവയത്രിയായ '''വി. എം. ഗിരിജ (ജനനം [[1961]]). '[[പ്രണയം ഒരാല്‍ബം]]' ([[ചിത്തിര ബുക്സ്]] [[1997]]), '[[ജീവജലം]]' ([[കറന്റ് ബുക്സ്]] [[2004]])എന്നിവയാണ് സമാഹാരങ്ങള്‍.
==ജീവിതരേഖ==
[[1961]]-ല്‍ [[ഷൊര്‍ണൂര്‍|ഷൊര്‍ണൂരി]]നടുത്തുള്ള [[പരുത്തിപ്ര]]യില്‍ ജനിച്ചു.ഇപ്പോള്‍ ആകാശവാണി കൊച്ചി നിലയത്തില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചു വരുന്നു
==കുടുംബം==
അച്ഛന്‍:വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്
 
അമ്മ:ഗൗരി അന്തര്‍ജ്ജനം
 
ഭര്‍ത്താവ്:സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി
 
മക്കള്‍:ആര്‍ദ്ര,ആര്‍ച്ച
==കൃതികള്‍==
*[[പ്രണയം ഒരാല്‍ബം]]-[[ചിത്തിര ബുക്സ്]] [[1997]],
*[[ജീവജലം]]-[[കറന്റ് ബുക്സ്]] [[2004]]
==പുരസ്കാരങ്ങള്‍==
==പുറമെ നിന്നുള്ള കണ്ണികള്‍==
*[http://www.harithakam.com/ml/Poem.asp?ID=357 വി.എം.ഗിരിജയുടെ കവിതകള്‍]
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്