"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
താങ്കൾക്കൊ അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിനോ ഈ അവകാശങ്ങൾ ലഭിക്കണമെന്നുണ്ടങ്കിൽ, [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താളിൽ അനുമതിക്കായി ചോദിക്കുക. [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകർ]] ഈ അനുമതിയ്കായി അപേക്ഷിക്കുകയോ, ഈ ഉപയോക്തൃവിഭാഗത്തിലേക്ക് ചേർക്കപെടുകയോ ചെയ്യരുത്; കാര്യനിർവാഹകർക്ക് അഡ്മിനുപകരണങ്ങളുടെ കൂട്ടത്തിൽ സ്വതേ റോന്തു ചുറ്റുവാനുള്ള ഉപകരവും ലഭ്യമാണ് (സ്വന്തം തിരുത്തലുകൾ <code>റോന്തു ചുറ്റിയതായി </code> അടയാളപ്പെടുത്തുക). ഉപയോക്താവിന് താല്പര്യമില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന് സ്വതേ റോന്തുചുറ്റുവാനുള്ള യോഗ്യതയുണ്ടന്ന് കാര്യനിർവാഹകർക്ക് ബോധ്യം വന്നാൽ ഈ അവകാശം നൽകാവുന്നതാണ്. ഇത് അദ്ദേഹത്തിന്റെ തിരുത്തലുകൾ റോന്ത് ചുറ്റാതെയിരിക്കാൻ സഹായിക്കുന്നു.
 
മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകരെക്കൂടാതെ]] [[Special:ListUsers/autopatrolled|{{NUMBERINGROUP:autopatrolled}}]] പേർ സ്വതേ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം {{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:autopatrolled|R}}}}}} ആണ്.
 
വിക്കി സമൂഹത്തിന് സ്വതേ റോന്തുചുറ്റുന്ന വ്യക്തിയിലുള്ള വിശ്വാസം നഷ്ടപെട്ടാൽ ഈ അവകാശങ്ങൾ കാര്യനിർവാഹകർ നീക്കം ചെയ്യുന്നതായിരിക്കും.