"ഫുജൈറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) +
വരി 39:
 
==ഭൂപ്രകൃതി==
ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും കിടക്കുന്നു. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം അറേബ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ്. ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്, [[തേനീച്ച]] വളർത്തൽ മുതൽ [[മാവ്]], [[നാരങ്ങ]], [[വാഴ]] എന്ന് വേണ്ട [[കേരളം|കേരളത്തിലും]]
[[തമിഴ്നാട്|തമിഴ്‌നാട്ടിലും]] കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫുജൈറ" എന്ന താളിൽനിന്ന് ശേഖരിച്ചത്