"മാലിന്യ സംസ്ക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ltg:Palīku rāds
(ചെ.) +/-
വരി 1:
{{prettyurl|Waste management}}
പാഴ്വസ്തുക്കളുടെ ശേഖരണം,വിനിമയം വിനിമയം, സംസ്കരണം, പുനഃരുപയോഗം അല്ലങ്കിൽ നശിപ്പിക്കൽ എന്നിവയും , അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതും ആണ് പാഴ്വസ്തു കൈകാര്യം (Waste management) എന്നതുകൊണ്ട് അർഥമാക്കുന്നത്. മനുഷ്യന്റെ പ്രവർത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് പാഴ്വസ്തു കൈകാര്യം അല്ലങ്കിൽ വേയ്സ്റ്റ് മാനാജ്മെന്റ്മാനേജ്മെന്റ് എന്ന വാക്ക് ഉപയോഗിക്കാറ്. മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ [[പരിസ്ഥിതി|പരിസ്ഥിതിയേയും]] ഇതിന്റെ ആഘാതത്തിൽ നിന്ന് കുറക്കുകകുറയ്ക്കുക എന്നതും പാഴ്വസ്തു കൈകാര്യത്തിന്റെ ഭാഗമാണ്. കൂടാതെ പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായത് വീണ്ടെടുക്കുക്ക എന്നതും പാഴ്വസ്തു കൈകാര്യം എന്നതിന്റെ കീഴിൽ വരുന്നു. [[ഖരം]], [[ദ്രാവകം]], [[വാതകം]], റേഡിയോ ആക്ടീവ് സംയുകതങ്ങൾ എന്നീ പാഴ്വസ്തുക്കളുടെ വിവിധരീതിയിലുള്ള കൈകാര്യങ്ങൽ ഈ വിഷയത്തിനു കീഴിൽ വരുന്നുണ്ട്.
 
[[af:Afvalbestuur]]
"https://ml.wikipedia.org/wiki/മാലിന്യ_സംസ്ക്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്