"മുസ്ലീം ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergefrom|അഖിലേന്ത്യാ മുസ്ലിം ലീഗ്}}
{{prettyurl|Muslim League}}
{{Infobox Political Party
Line 10 ⟶ 11:
|website =
}}
[[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ ഢാക്കയിൽ സ്ഥാപിതമായ '''മുസ്ലീം ലീഗ്''' ([[ഉർദ്ദു]]: آل انڈیا مسلم لیگ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ [[പാകിസ്താൻ]] എന്ന [[മുസ്ലീം]] രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു.<ref name="jalal">Jalal, Ayesha (1994) The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. ISBN 978-0-521-45850-4</ref> [[ഇന്ത്യ]], [[പാകിസ്താൻ]], എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ലീഗ് ഇന്ത്യയിൽ (പ്രധാനമായും കേരളത്തിൽ) ഒരു രാഷ്ട്രീയ കക്ഷിയായി തുടർന്നു. പലപ്പൊഴും മറ്റ് കക്ഷികളുമൊത്ത് ലീഗ് സർക്കാരിന്റെ ഭാഗമായി. പാകിസ്താനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാകിസ്താനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലീം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മുസ്ലീം_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്