"ഗൂഗിൾ എർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| website = http://earth.google.com/
}}
[[ഗൂഗിൾ]] പുറത്തിറക്കുന്ന ഒരു ഭൂമിശാസ്ത്ര വിവരസം‌വിധാന സോഫ്റ്റ്‌വെയർ ആണ്‌ '''ഗൂഗിൾ എർത്ത്'''. എർത്ത് വ്യൂവർ എന്ന പേരിൽ കീഹോൾ ഇൻകോർപ്പറേഷൻ എന്ന കമ്പനി പുറത്തിറക്കിയ സോഫ്റ്റ്‌വെയർ, 2004-ൽ സ്വന്തമാക്കിയതോടെയാണ്‌ ഇതിന്‌ ഗൂഗിൾ എർത്ത് എന്ന പേരു വന്നത്.ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ മഹത് സംയോജനം എന്ന് ഇതിനെ വിശേഷിപ്പിക്കാം."ഗൂഗിൽമാപ്സ്"എന്ന പേരിൽ ഇതിന്റെ പരന്ന പതിപ്പും നിലവിലുണ്ട്.മൊബൈൽഫോണുകളിലും ഇതു ലഭിക്കുന്നു.
{{software-stub|Google Earth}}
 
"https://ml.wikipedia.org/wiki/ഗൂഗിൾ_എർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്