"വാനനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മിനുക്കൽ
വരി 1:
എത്ര[[പ്രപഞ്ചം|പ്രപഞ്ചത്തെക്കുറിച്ചുള്ള]] കണ്ടാലും മതി വരാത്ത ആകാശക്കാഴ്ച ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. പ്രപഞ്ചമാകുന്ന ഒരിക്കലും വായിച്ചാൽ തീരാത്ത പുസ്തകത്തെ വായിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്പഠനമാണ് '''വാനനിരീക്ഷണം''' അഥവാ '''സ്കൈ വാച്ച്''' (Sky Watch). കൗതുകകരവും വിജ്ഞാനപ്രദവുമായ ഈ പഠനത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച മുതൽ വലിയ ഒബ്സർവേറ്ററികളിലെ പടുകൂറ്റൻ വാനരിരീക്ഷണങ്ങൾവാനനിരീക്ഷണങ്ങൾ വരെ ഇതിലുൾപ്പെടുന്നുഉൾപ്പെടുന്നു. ചരിത്രാധീതമായചരിത്രാധീത കാലം തൊട്ടെ മനുഷ്യനിൽ ആഹ്ലാദമുയർത്തിയ വാനനിരീക്ഷണത്തിന് മനുഷ്യന്റെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. വാനനിരീക്ഷണങ്ങൾക്കായി ഒട്ടേറെ ശാസ്ത്രീയ സംവിധാനങ്ങൾ ഇന്നഇന്ന് ലഭ്യമാണ്. വളരെ നല്ല ഹോബി എന്നതോടൊപ്പം പ്രപഞ്ചവിനോദം സൃഷ്ടിപ്പിനെഎന്നതിനൊപ്പം കുറിച്ചുംപ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും സംവിധാനങ്ങളെപ്രപഞ്ചസംവിധാനങ്ങളെ കുറിച്ചും ചിന്തിക്കുവാനും വാന നിരീക്ഷണം സഹായിക്കുന്നു.
 
== ചരിത്രം ==
== പ്രധാന വാനനിരീക്ഷണാലയങ്ങൾ ==
"https://ml.wikipedia.org/wiki/വാനനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്