→‎ഓർഫൻ: പുതിയ ഉപവിഭാഗം
No edit summary
വരി 407:
 
ഓർഫൻ ടെമ്പ്ലേറ്റ് ചേർക്കാൻ വേണ്ടി ബോട്ട് ഓടിക്കേണ്ട എന്നൊരു സമവായം ആയിരുന്നു. ബോട്ടിന്റെ പ്രവർത്തനങ്ങളിൽനിന്ന് ആ പണി ഒഴിവാക്കുമല്ലോ. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 14:55, 27 ഡിസംബർ 2010 (UTC)
 
 
== റോന്തുചുറ്റാൻ സ്വാഗതം ==
[[File:Wikipedia Patroller.png|right|125px|]]
നമസ്കാരം Wikiwriter, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ#പുതിയ താളുകളിൽ റോന്തുചുറ്റൽ എങ്ങനെ ?|പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം]] എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം [[വിക്കിപീഡിയ_സംവാദം:റോന്തു_ചുറ്റുന്നവർ|ഇവിടെയൊ]] എന്റെ സംവാദതാളിലൊ ഉന്നയിക്കാം.[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 17:13, 14 ജൂലൈ 2011 (UTC)
 
== സ്വതേ റോന്തുചുറ്റൽ==
{{ {{#ifeq:|{{void}}|void|Error:must be substituted}}|Autopatrollergiven}}
[[File:Wikipedia Autopatrolled.svg|right|125px]]
നമസ്കാരം Wikiwriter, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം [http://ml.wikipedia.org/w/index.php?title=Special%3ALog&type=rights&user=&page=User%3A{{PAGENAMEU}} നൽകിയിട്ടുണ്ട്]. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തു ചുറ്റുന്നവരുടെ]] ജോലി എളുപ്പമാകുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് [[Wikipedia:Autopatrolled|സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. [[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 17:13, 14 ജൂലൈ 2011 (UTC)
 
 
== മുൻപ്രാപനം ചെയ്യൽ ==
[[File:Wikipedia Rollback.svg|right|125px]]
നമസ്കാരം Wikiwriter, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ [http://ml.wikipedia.org/w/index.php?title=Special%3ALog&type=rights&user=&page=User%3A{{PAGENAMEU}} നൽകിയിട്ടുണ്ട്]. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു [[Wikipedia:Edit war|തിരുത്തൽ യുദ്ധത്തിലേക്ക്]] പോകാതെ [[Wikipedia:Assume good faith|ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട്]] വിക്കിപീഡിയയിലെ [[Wikipedia:Vandalism|നശീകരണപ്രവർത്തനങ്ങൾക്ക്]] തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
 
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ [[വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ]] എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. [[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 17:13, 14 ജൂലൈ 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Wikiwriter" എന്ന താളിൽനിന്ന് ശേഖരിച്ചത്