"വാനനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
എത്ര കണ്ടാലും മതി വരാത്ത ആകാശക്കാഴ്ച ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചമാകുന്ന ഒരിക്കലും വായിച്ചാൽ തീരാത്ത പുസ്തകത്തെ വായിക്കാനും പഠിക്കാനുമുള്ള ശ്രമമാണ് വാനനിരീക്ഷണം അഥവാ സ്കൈ വാച്ച്(Sky Watch). നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച മുതൽ വലിയ ഒബ്സർവേറ്ററികളിലെ പടുകൂറ്റൻ വാനരിരീക്ഷണങ്ങൾ വരെ ഇതിലുൾപ്പെടുന്നു. ചരിത്രാധീതമായ കാലം തൊട്ടെ മനുഷ്യനിൽ ആഹ്ലാദമുയർത്തിയ വാനനിരീക്ഷണത്തിന് മനുഷ്യന്റെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. വാനനിരീക്ഷണങ്ങൾക്കായി ഒട്ടേറെ ശാസ്ത്രീയ സംവിധാനങ്ങൾ ഇന്ന ലഭ്യമാണ്. വളരെ നല്ല ഹോബി എന്നതോടൊപ്പം പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും ചിന്തിക്കുവാനും വാന നിരീക്ഷണം സഹായിക്കുന്നു.
== ചരിത്രം ==
== പ്രധാന വാനനിരീക്ഷണാലയങ്ങൾ ==
* കോഴിക്കോട് പ്ലാനറ്റോറിയം
മഴയും മേഖങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞാലും യാതൊരു തടസ്സവുമില്ലാതെ വാനനിരീക്ഷണം നടത്താനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. <ref>http://www.metrovaartha.com/2009/07/21062934/grahanam-kanan.html</ref>
== കൃതികൾ ==
* വാനനിരീക്ഷണം എങ്ങിനെ? -പി.പി മുനീർ , പിയാനോ പബ്ലിക്കേഷൻ കോഴിക്കോട്
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/വാനനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്