"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു
ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് [[തിരുവില്വാമല വെങ്കിച്ചൻ സ്വാമി]], [[അന്നമനട പീതാംബരമാരാർ]], [[അന്നമനട അച്യുതമാരാർ]], [[അന്നമനട പരമേശ്വരമാരാർ]], [[പട്ടാരത്ത് ശങ്കരമാരാർ]] തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ഇവർ ചിട്ടപ്പെടുത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിച്ചു.<redref>[http://[www.puzha.com/puzha/selfpublish/1238692893-116688829.html പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)]
</ref>
 
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്