"വിശറിവാലൻ ചുണ്ടൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Common Snipe}}
{{Taxobox
| name =വിശറിവാലൻ ചുണ്ടൻ കാട
| color = pink
| image = Gallinago gallinago 1 (Marek Szczepanek).jpg
| name =വിശറിവാലൻ ചുണ്ടൻ കാട
| image_width = 200px240px
| status = LC
| status_system = IUCN3.1
| image = Common_Snipe_(Gallinago_gallinago)_08-11-2005_15-50-44.JPG
| status_ref = <ref>{{IUCN2006|assessors=[[BirdLife International]]|year=2005|id=49037|title=Gallinago gallinago|downloaded=12 May 2006}} Database entry includes justification for why this species is of least concern</ref>
| image_width = 200px
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| ordo = [[Charadriiformes]]
| familia = [[Scolopacidae]]
| genus = ''[[snipe|Gallinago]]''
| species = '''''G. gallinago'''''
| binomial = ''Gallinago gallinago''
| binomial_authority = [[Carolus Linnaeus|Linnaeus]], [[1758]]
| subdivision_ranks = Subspecies
| subdivision =
* ''G. g. gallinagofaroeensis''<br />
* ''G. g. faroeensisgallinago''
| synonyms =
''Capella gallinago''
}}
 
ഒരു ചെറിയ, തടിച്ച നദീതീരപ്പക്ഷി ആണ് '''വിശറിവാലൻ ചുണ്ടൻ കാട''' (ഇംഗ്ലീഷ്: കോമൺ സ്നൈപ്പ്, അല്ലെങ്കിൽ ഫാൻറ്റെയിൽ സ്നൈപ്പ് (Gallinago gallinago). ഇവ പ്രജനനം നടത്തുന്നത് [[ഐസ്‌ലാന്റ്]], [[ഫാറോസ് ദ്വീപുകൾ]], വടക്കേ [[യൂറോപ്പ്]], [[റഷ്യ]] എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ചെളിക്കുണ്ടുകളിലും തുണ്ട്രയിലും ആണ്. ഇവയുടെ കൂട് നിലത്ത് വളരെ കണ്ടുപിടിക്കാൻ പ്രയാസമായ സ്ഥലങ്ങളിൽ ആണ് നിർമ്മിക്കുക.
 
 
ഇണചേരുന്ന സമയത്ത് ഈ പക്ഷികളിലെ ആണുങ്ങൾ ആകാശത്ത് ഉയർന്ന് പറന്ന് പെട്ടെന്ന് കൂപ്പുകുത്തി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി പ്രദർശനം നടത്തുന്നു. "winnowing" പ്രദർശനങ്ങൾ
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1002126" എന്ന താളിൽനിന്ന് ശേഖരിച്ചത്