"വിശറിവാലൻ ചുണ്ടൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,519 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: cv:Шур таки)
 
പൂര്ണ്ണവളർച്ചയെത്തിയ പക്ഷികൾക്ക് 23-28 സെ.മീ നീളവും 39-45 ചിറകുവിരിപ്പും ഉണ്ട്. ഇവയ്ക്ക് ചെറിയ പച്ചകലർന്ന ഊത (ഗ്രേ) നിറത്തിലുള്ള കാലുകളും വളരെ നീണ്ട ഇരുണ്ട വായും ആണ് ഉള്ളത്. ശരീരത്തിന്റെ മുകൾഭാഗം പുള്ളികളുള്ള ബ്രൗൺ നിറവും കീഴ്ഭാഗം അല്പം വിളറിയ നിറവും ആണ്. ഇവയ്ക്ക് കണ്ണിനോട് ചേർന്ന് കടുത്ത വരയും ഇതിനു മുകളിലും താഴെയുമായി ഇളം നിറത്തിലുള്ള വരകളും ഉണ്ട്. ചിറകുകൾ കൂർത്തതാണ്.
 
ചുണ്ടൻ കാടകളുടെ കാലുകൾ കുറിയതും കൊക്കുകൾ നീളമുള്ളതുമാണ് . തീരെ വളവില്ലാത്ത, നേർ‌ത്ത കൊക്കിന്റെ അഗ്രത്തിന് വണ്ണം കൂടും. ചെമ്പിച്ച തവിട്ടു നിറക്കാരാണ് ഇവർ. തലയിലും പുറത്തും, പൂട്ടിയ ചിറകുകളിലും അണ്ണാന്റെ പുറത്തുള്ളതുപോലെ വെളുത്ത അല്ലെങ്കിൽ വിളറിയ തവിട്ട് നിറത്തിലുള്ള പട്ടകൾ കാണാം. വലിയ കണ്ണുകളാണ് ഇവയ്ക്ക്. കൊക്കിന്റെ അഗ്രം റബർ പോലെ ഇഷ്ടാനുസരണം വളയും. അതിനുള്ളിൽ ധാരാളം ഞരമ്പുകളും രക്തധമനികളും കാണും. ചെളിയിൽ ഒളിഞ്ഞുകിറ്റക്കുന്ന ചെറുപ്രാണികളെ സ്പർശ്ശനം കൊണ്ട് തിരിച്ചറിയാൻ ഇവ സഹായിക്കുന്നു. പൊതുവേ ദേശാടകരാണ് ചുണ്ടൻ കാറകൾ. <ref>http://www.birding.in/birds/Charadriiformes/Scolopacidae/common_snipe.htm</ref>
 
 
ഇവ മൃദുവായ ചെളിയിൽ ആണ് ഇര പിടിക്കുക. ആഹാരം കണ്ട് ചുണ്ടുകൊണ്ട് തിരഞ്ഞ് തിന്നുന്നു. ഇവ പ്രധാനമായും പുഴുക്കളെയും [[പ്രാണികൾ|പ്രാണികളെയും]] ആണ് തിന്നുക. സസ്യ പദാർത്ഥങ്ങളും തിന്നാറുണ്ട്.
 
ഇണചേരുന്ന സമയത്ത് ഈ പക്ഷികളിലെ ആണുങ്ങൾ ആകാശത്ത് ഉയർന്ന് പറന്ന് പെട്ടെന്ന് കൂപ്പുകുത്തി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി പ്രദർശനം നടത്തുന്നു. "winnowing" പ്രദർശനങ്ങൾ
 
 
 
{{Bird-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1002123" എന്ന താളിൽനിന്ന് ശേഖരിച്ചത്