"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
[[File:Rollback and Twinkle diff.png|right|thumb|315px|ട്വിങ്കിൽ ഉപയോഗിച്ചുള്ള റോൾബാക്കും(മുകളിലത്തെ വരി) സാധാരണ റോൾബാക്കും(താഴത്തെ വരി) ചിത്രത്തിൽ കാണിച്ചിരിക്കുന്നു.]]
 
റോൾബാക്ക് ഉപയോഗിക്കുമ്പോൾ സ്വതേ വരാറുള്ള തിരുത്തൽ ചുരുക്കം മാറ്റി കൊടുക്കാൻ പല എഡിറ്റിംഗ് സഹായടൂളുകളും നിലവിലുണ്ട്. ഇവയെപ്പറ്റി കൂടുതലായുള്ള വിവരങ്ങൾ [[:en:Wikipedia:Cleaning up vandalism/Tools#Rollback tools|ഈ താളിലുണ്ട്]]. ഇത് മാനുവലായി ചെയ്യാൻ റോൾബാക്ക് ലിങ്കിന്റെ [[യു.ആർ.എൽ.]] താങ്കളൂടെതാങ്കളുടെ ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്തതിനു ശേഷം <code>&summary=</code> താങ്കൾ ഉദ്ദേശിക്കുന്ന തിരുത്തൽ ചുരുക്കം ഇവിടെ നൽകാം.
 
റോന്തുചുറ്റാൻ സഹായിക്കുന്ന ജാവാസ്ക്രിപ്റ്റായ [[:en:Wikipedia:Twinkle|ട്വിങ്കിൽ]] ഉപയോഗിച്ചും ഉപയോക്താക്കൾക്ക് ''റോൾബാക്ക്'' സൗകര്യം ലഭ്യമാക്കാവുന്നതാണ്. ജാവാസ്ക്രിപ്റ്റും സ്വതേയുള്ള റോൾബാക്ക് സൗകര്യവും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ രണ്ട് റോൾബാക്ക് ലിങ്കുകൾ ലഭിക്കും. ലോഗിൻ ചെയ്തിട്ടുള്ള ഏതൊരാൾക്കും റോൾബാക്ക് സൗകര്യം ഉപയോഗിക്കാം എന്നതാണ് ട്വിങ്കിൽകൊണ്ടുള്ള ഗുണം. ഈരണ്ട് ലിങ്കുകളുടേയും പ്രവർത്തനം ഒന്നു തന്നെയാണെങ്കിലും തിരുത്തൽ ചുരുക്കത്തിൽ മാത്രമേ വ്യത്യാസം വരുന്നുള്ളു. തിരുത്തൽ ചുരുക്കം വ്യത്യാസപ്പെടുത്താനുള്ള വഴികൾ ട്വിങ്കിളിലും ലഭ്യമാണ്.
The patrolling tool [[Wikipedia:Twinkle|Twinkle]] adds links in similar places to the "rollback" links, and also calls them "rollback". Anyone using both will see both types of "rollback" link, which can be a little confusing. Unlike rollback, Twinkle may be used by any logged-in user. Other than this, the links are functionally the same, but differ in their choice of edit summaries. Twinkle also offers additional options.
 
== ഇതും കാണുക ==