"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: hi:बैलगाड़ी)
(ചെ.)No edit summary
{{prettyurl|Bullock cart}}
[[ചിത്രം:Bullock cartCart Tangalle (Kala vandi).JPGjpg|ലഘു|കാളവണ്ടികാളവണ്ടിയും കാളകളും]]
പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌'''കാളവണ്ടി'''. ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള [[കാള|കാളകളെ]] കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് [[ഇന്ത്യ|ഇന്ത്യയിലെങ്ങും]] ഇത്തരം വണ്ടികൾ ധാരളമായി കണ്ടിരുന്നു. യാത്രചെയ്യാനും, [[ചന്ത|ചന്തയിലേക്ക്]] സാധനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.
== ചരിത്രം ==
 
== നിർമ്മാണം ==
[[ചിത്രം:Bullock cart Tangalle.JPG|ലഘു|കാളവണ്ടി]]
[[തേക്ക്]], [[വാക]] തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിർമ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാൽ‍ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമർത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തിൽ‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയിൽ‍ ആക്കിയശേഷം വിളക്കി ചേർക്കുന്നു. 6 കാല് കോൽ‍ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളിൽ‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോൽ‍‍ രണ്ടേ മുക്കാൽ‍ 3 തുള കോൽ‍ ഉണ്ടാകും. കോൽ മരത്തിന്മേൽ‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു<ref>http://kif.gov.in/ml/index.php?option=com_content&task=view&id=146&Itemid=29</ref>.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001822" എന്ന താളിൽനിന്ന് ശേഖരിച്ചത്